Posts

1-ആരോഗ്യശീലങ്ങള്‍

Malayalam eBooks-29- arogyasheelangal. This is a new digital book series about how to prevent various diseases, immunity, easy short-cut to reduce hospital treatment, better healthy approach to life style disease, awareness, quality food, various disorders, symptoms, precautions, disease resistant methods etc.  ആരോഗ്യ ജാഗ്രത നല്‍കുന്ന ബുക്ക്. ആരോഗ്യശീലങ്ങള്‍, രോഗങ്ങളെ ചെറുക്കുന്ന ജീവിത ശൈലി, വ്യായാമം, മിശ്രഭുക്കുകള്‍, സസ്യഭുക്ക്, മാംസഭുക്കുകള്‍, ഭക്ഷണക്രമം, പുതിയ ഗവേഷണഫലങ്ങളും ഇവിടെ വായിക്കാം. Online browser reading →download →offline reading of this safe Google Drive PDF file-27, Click here- https://drive.google.com/file/d/0Bx95kjma05ciSmhWTEI5VnB4bFU/view?usp=sharing&resourcekey=0-ZUpSiyexotczDpIlEvu84A

പഴഞ്ചൊല്‍കഥകള്‍-1

Malayalam eBooks-75-pazhamcholkathakal-1- is a series of old sayings of ancient kerala society as pazhamchollukal, pazhanchollu, pazhamchollu kathakal, pazhamcholkathakal etc,. Author- Binoy Thomas, pdf format book, 7 pages, size-70 kb. Price-FREE. For making any donation/contribution to this website project, visit 'about/contact' pages. പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്‍കഥകള്‍-1- ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ വായിക്കാം. ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം? പ്രശസ്തമായ ഈ പഴഞ്ചൊല്ല് നാം പലപ്പോഴും കേൾക്കുന്നതും പ്രയോഗിക്കുന്നതുമല്ലേ? പ്രാധാന്യമുള്ള ഒരു കാര്യത്തിനിടയില്‍ നിസ്സാരമായത് വേണ്ട എന്നാണു പൊതുവേ ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ ആദ്യ പ്രയോഗം എന്നായിരുന്നു? ആർക്കുമറിയില്ല. എന്നാൽ, ഇതു സംബന്ധിച്ച് ഒട്ടേറെ കഥകൾ മലയാളികൾക്കുണ്ട്. അതിലൊന്ന് പറയാം- പണ്ടുപണ്ട്, വീരു എന്നു പേരായ രാജാവ് ഭരിച്ചു വന്നിരുന്ന നാട്ടുരാജ്യമുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ പുരോഗമിച്ച നാടായിരുന്നില്ല അത്. കൃഷി മാത്രമായിരുന്നു വരുമാനമാർഗം. ചില വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി കൃഷികൾ നശിക്...

1-മലയാളഭാഷ

This Malayalam eBooks-73-bharanamalayalam-malayalabhasha is a series for the development of Malayalam language. This propagates ente bhasha programme, nammude Malayalam bharana Malayalam, digital Malayalam etc. Author- Binoy Thomas, pdf, 9 pages, price- free. ഭരണഭാഷ, മലയാളഭാഷ, ഭരണമലയാളം, ഡിജിറ്റല്‍ മലയാളം, പഠനം, പ്രൂഫ്‌ റീഡിംഗ്, എന്‍റെ ഭാഷ, മാതൃഭാഷ എന്നിങ്ങനെ മലയാളത്തെ പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുനതും ആയ പരമ്പര. To download this free google drive eBook-73, click here- https://drive.google.com/file/d/1fiyO-9MqkjBREvQKXS4qYyyCiRFhpQ6a/view?usp=sharing

സാന്ത്വനം-കൗണ്‍സലിംഗ്-1

eBooks-74-santhwanam-counselling-1-thadayana Author-Binoy Thomas, price-FREE. ഇന്ത്യയിലെ ഒരു മലയോര ഗ്രാമം. അവിടെ ഏകദേശം രണ്ടായിരത്തോളം ആളുകൾ ഒത്തൊരുമയോടെ പാർത്തിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഒരു പ്രശ്നത്തിലാണ്. പട്ടണത്തിലേക്കുള്ള കുടിവെളള പദ്ധതിക്കും അന്യദേശങ്ങളിലെ കൃഷികൾക്കുള്ള ജലസേചനത്തിനുമായി ഗ്രാമത്തിനു മുകളിലായി കുറച്ചകലെ പണികഴിച്ചിരുന്ന എരിപൊരിയണ എന്ന ജലാശയത്തിന്റെ നിർമ്മിതിക്ക് ചോർച്ച സംഭവിച്ചിരിക്കുന്നു. 999 വർഷം എന്ന സാങ്കല്പിക ആയുസ്സ് കല്പിച്ചിരിക്കുന്ന ഈ അണയാകട്ടെ, 99 വർഷം പോലും തികയുന്നതിനു മുൻപുതന്നെ ഭിത്തികളിൽ ചോർച്ച കാണിച്ചു തുടങ്ങിയിരിക്കുന്നു! സിമന്റ് ഉപയോഗിച്ചുള്ള നിർമാണം പ്രയോഗത്തിൽ വരുന്നതിനും മുന്നേയുള്ള ഇതിന്റെ നിർമാണത്തിൽ ചുണ്ണാമ്പ്-സുർക്കിയും മറ്റുമായിരുന്നു ഉപയോഗിച്ചത്. കാലപ്പഴക്കത്താൽ അത് കുറച്ചൊക്കെ വെള്ളത്തിനൊപ്പം ഒലിച്ചുപോയിരിക്കുന്നു! ഗ്രാമവാസികൾ ഇതിനെതിരെ സമരവും തുടങ്ങിയെങ്കിലും പുതിയ അണ നിർമിക്കാനുള്ള സാധ്യതയും വിരളമായിരുന്നു. അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും ഭീതി പടർന്നുതുടങ്ങി. ഈ ഗ്രാമത്തിലെ പെൺകുട്ടികൾ ദൂരദേശങ്ങളിലേക്ക് കടക്കാൻ വിവാഹം ...

സുരക്ഷ-1-ഫോണ്‍കോള്‍

This Malayalam eBooks-72-suraksha-1-phone-call is a part of book series that explains different safety measures, control, precautions about driving, vehicle, water, air transport, driver, fire, lightning, natural disaster, cooking gas, industrial safety, use of electronic gadgets, electricity etc. Author-Binoy Thomas, pdf 6 pages, size-65 kb, Free eBook. 'സുരക്ഷ-1-ഫോണ്‍കോള്‍' പരമ്പരയിലെ ആദ്യത്തേത്. സേഫ്റ്റി, അപകടങ്ങള്‍, മുന്‍കരുതലുകള്‍, വാഹനസുരക്ഷ, ഡ്രൈവിംഗ്, ഡ്രൈവര്‍, യാത്രയില്‍ ശ്രദ്ധ, വൈദ്യതി, ഗ്യാസ്, ഉപകരണങ്ങള്‍, ഫാക്ടറികള്‍, തീ, മിന്നല്‍, വെള്ളം, കാലാവസ്ഥ എന്നിങ്ങനെ നല്ല ജീവിതത്തിനു വേണ്ടുന്ന കാര്യങ്ങള്‍ പറയുന്ന പരമ്പര. ഫോൺ കോൾ ഒരു പ്രശസ്ത ഡോക്ടറും ഭാര്യയുംകൂടി ടാക്സി കാറിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. നല്ല സുരക്ഷിതമായിട്ടാണ് ഡ്രൈവര്‍ കാർ ഓടിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ഒരു കോൾ വന്നതിനാൽ അയാൾ റോഡരികിൽ വാഹനം നിർത്തിയിട്ടു. സെൽഫോൺ നോക്കിയപ്പോൾ പെട്ടെന്നാണ് അയാൾക്കു കോപം ഇരമ്പി വന്നത്!  പിന്നെ, തെറിയുടെ പൊടിപൂരമായിരുന്നു പിൻസീറ്റിലിരുന്ന ഡോക്ടറ...

ദൈവവിശ്വാസം-2-ഈശ്വര നിയോഗം

eBooks-71-daivavishwaasam-2-eeshwaraniyogam is a part of Malayalam eBook series about God, God fearing, faith, prayer, theology, theism, worship, rituals etc. Author-Binoy Thomas, page-7, pdf format, size-70 kb. click here to download this safe Google drive pdf 71- https://drive.google.com/file/d/0Bx95kjma05cidng4c1hrdEdJOTg/view?usp=sharing&resourcekey=0-MWqiFx6pwr3gg0hukze0Tw

പരിസ്ഥിതി-സംരക്ഷണം-1

This Malayalam eBooks-70-environment-protection-1 is an eco-friendly book series about our nature, forest conservation, water pollution, air pollution, noise pollution, plastics, vehicles, smog, fog, green house effect, ecology etc. Author- Binoy Thomas, format -PDF, pages-8, size- 94 kb, price-free പരിസ്ഥിതി-സംരക്ഷണം, വായു, വെള്ളം, ശബ്ദം എന്നിവയുടെ മലിനീകരണം, പ്ലാസ്റ്റിക്‌, ഗ്രീന്‍ ഹൗസ് എഫക്റ്റ്‌- ഹരിതഗൃഹ പ്രഭാവം, മൂടല്‍ മഞ്ഞ്, പുകമഞ്ഞ്‌, പ്രകൃതിയെ ബാധിക്കുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പരമ്പരയിലെ ആദ്യത്തെ ഇ-ബുക്ക്  'ചില പരിസ്ഥിതി കാര്യങ്ങള്‍' വായിക്കൂ.. പതിവു തെറ്റാതെ കഴിഞ്ഞ ജൂൺ 5-ന് ലോക പരിസ്ഥിതി ദിനം വന്നുപോയി. കാലാവസ്ഥ തകിടം മറിഞ്ഞെന്നും ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വേനൽച്ചൂട് കാണുന്നതെന്നും വൃദ്ധജനങ്ങൾവരെ പറഞ്ഞ ചൂടേറിയ വേനലാണു കഴിഞ്ഞത്. കേരളത്തിലെ ചില സ്ഥലങ്ങളിൽ 40°C-നു മുകളിലേക്ക് രസമാപിനിയിലെ രസം ഉയർന്നു. പലർക്കും സൂര്യതാപം ഏറ്റു.(സൂര്യാതപം ശരിയായ പ്രയോഗമെങ്കിലും അതിനൊരു ചൂടില്ല). നമുക്കു മാത്രമല്ല, ലോകമെങ്ങും ഉഷ്ണ തരംഗം ഉയർത്തിയതിനു പിന്നിൽ 'എൽ നിനൊ' (സ്...