Posts

Showing posts with the label മലയാളം റിവേഴ്സ് ഡിക്ഷണറി

(701) Malayalam reverse dictionary

 Malayalam to English reverse dictionary, Part-1 അകമ്പടി - escort അകപ്പൊരുൾ - inner meaning അകക്കാമ്പ് - heart അകത്ത് - inside അകം - interior അകിട് - udder അകത്തുക - to make wider അകർമ്മം - inaction അകലം - distance അകലെ - away അകവശം - inside അകന്ന - distant അകതാര് - mind അകക്കണ്ണ് - inner mind അകാല മരണം - untimely death അകപ്പെടുക - be involved അക്കച്ചി - elder sister അകറ്റുക - driving away അകാലജനനം - premature birth അകിൽ - Sandalwood അക്ക - elder sister അകൃത്രിമം - not artificial അംശം - portion അക്കം - number അക്കിടി - trouble അക്കര - other shore അക്കരപ്പച്ച - mirage അക്രമം - violence അക്ലിഷ്ടം - effortless അക്രൂരൻ - not cruel അക്രമരാഹിത്യം - non-violence അക്ഷം - axis അക്ഷോഭ്യൻ - calm person അക്ഷീണം - untired അക്ഷി - eye അക്ഷാവലി - rosary അക്ഷാംശം - latitude അക്ഷരി- rainy season അക്ഷയം - imperishable അക്ഷരം - letter അക്ഷയ ലോകം - heaven അക്ഷമം - weak അക്ഷതം - comfort അക്ഷന്തവ്യം - inexcusable അക്ഷരമാല - alphabet അക്ഷശാല - mint അക്ഷരാർഥം - literal meaning അക്ഷാംശ രേഖകൾ - Parallels of...