23- മനുഷ്യന്‍റെ അതിജീവനം
Malayalam eBooks-500-nanmakal-23-manushyante athijeevanam Author- Binoy Thomas, Price- FREE മനുഷ്യന്‍റെ അതിജീവനം എന്ന ചെറിയ ഡിജിറ്റല്‍ ബുക്കില്‍ മാനവരാശിയുടെ സ്നേഹവും നന്മയും ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നു. പ്രപഞ്ച സ്രഷ്ടാവായ ദൈവം ഈ ഭൂമിയില്‍ കൃപ ചൊരിയാന്‍ വേണ്ട വിധത്തില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ വായനക്കാരെ അല്പമെങ്കിലും പ്രേരിപ്പിക്കുമെന്നു കരുതട്ടെ. Online browser reading →download →offline reading of this safe Google Drive PDF file-500 is free. Click here- https://drive.google.com/file/d/1GJ5DfBQt7xfIzCes7FMNGVat3Pxa0DKA/view?usp=sharing