Posts

Showing posts from May, 2018

3-പൂവും ജീവിതപങ്കാളിയും

Malayalam eBooks -243-family series-3-'poovum jeevithapankaaliyum' that explains various subjects like family life, life partner, husband and wife, family problems, divorce, marriage, extra marital life, immoral activities, co-habitation etc.  Author- Binoy Thomas, Price- FREE. 'പൂവും ജീവിതപങ്കാളിയും ' എന്ന കഥ ഫാമിലി സീരീസിലെ മൂന്നാമത്തേത്. ഈ പരമ്പരയില്‍ കുടുംബം, ദാമ്പത്യം, കുടുംബബന്ധങ്ങള്‍, വിവാഹം, വിവാഹമോചനം, വിവാഹേതര പ്രശ്നങ്ങള്‍, ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, കുടുംബജീവിതം എന്നിങ്ങനെ പല വിഷയങ്ങള്‍ വായിക്കാം.  To online browser reading/ download/ offline reading of  this safe Google Drive PDF file-243, click here- https://drive.google.com/file/d/1kAkeDe3Ig7FZmpWeL7I3et0pfglOO7OA/view?usp=sharing

മുത്തശ്ശിക്കഥകൾ-5 , 7-രൂപാന്തരം

Malayalam eBook-92-grandma stories-5, eBooks-242-muthassikkathakal-7-roopantharam' Author- Binoy Thomas, format-PDF, price-.FREE 'മുത്തശ്ശിക്കഥകള്‍-7- രൂപാന്തരം' To download this safe Google Drive PDF eBook file-242, Click here- https://drive.google.com/file/d/1DJXF0DYWDgUPfD30qbEYnjkA6VlLFbcO/view?usp=sharing To download this safe Google Drive eBook- 92 file- Click here- https://drive.google.com/file/d/0Bx95kjma05ciSzREVFhyLS1qYTg/view?usp=sharing&resourcekey=0-JbL53SgdjuXA2Q8mkhCrQg വിദ്യ സർവ്വധനാൽ പ്രധാനം (മുത്തശ്ശിമാരുടെ പഴങ്കഥകൾ) ഉണ്ണിക്കുട്ടന്റെ ഓണപ്പരീക്ഷ തീർന്ന ദിവസം. അവൻ വീട്ടിലെത്തിയതും തോളിലെ ബാഗ് എടുത്ത് കട്ടിലിലേക്ക് ഒരേറ്! ശബ്ദം കേട്ട് നാണിയമ്മ വന്നു ചോദിച്ചു: "ന്താ, ഉണ്ണീ .. നീ ഈ ചെയ്തത്? പഠിക്കണ പുസ്തകം എറിഞ്ഞാല് ദോഷാന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതല്യേ" "ഞാനിനി പഠിക്കാൻ പോണില്ല. ഇന്നത്തെ പരീക്ഷ ഭയങ്കര പാടായിരുന്നു" "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? പഠിച്ചില്ലേ അറിവുണ്ടാകുമോ, നല്ല ജോലി കിട്ടുവോ?" അവൻ പകൽ മുഴുവനും മുഖം വീർപ്പിച്ചു നടന്ന

2-ഭ്രാന്തന്‍ഫിലോസഫി

Malayalam eBooks-241-sthreekshemam-2-'bhranthan philosophy'  Author- Binoy Thomas, book format-pdf, price- FREE. സ്ത്രീക്ഷേമം-'ഭ്രാന്തന്‍ഫിലോസഫി' ഇവിടെ ഫിലോസഫിക്കു ഭ്രാന്തു പിടിച്ചു എന്നല്ല, ഭ്രാന്തൻ പറയുന്ന തത്വശാസ്ത്രം എന്നാണ് ഉദ്ദേശിച്ചത്. ഭ്രാന്തന്മാർ വൃത്തികേടുകൾ പറയുമെങ്കിലും ഫിലോസഫി പറയുന്നതിൽ മിടുക്കരാണെന്ന് സത്യം. ഒരിക്കൽ കോട്ടയംചന്തക്കവലയിലെ ബസ് സ്റ്റോപ്പിനടുത്തുള്ള ട്രാൻസ്ഫോർമറിന്റെ അരികിൽനിന്ന് ഒരു ഭ്രാന്തൻ വിളിച്ചു കൂവുന്നത് ബിനീഷ് ശ്രദ്ധിച്ചു- അശ്ലീലവും അലർച്ചയും ആട്ടും തുപ്പും മലയാളവും ഇംഗ്ലീഷും കലർത്തിയുള്ള പുലമ്പലിന്റെ ഏകദേശ ആശയപരിഭാഷ ഇതായിരുന്നു - "All Indians are my brothers and sisters എന്ന് വല്യ വകുപ്പു പറഞ്ഞ് സ്കൂളിൽ പ്രതിജ്ഞ എടുത്തിട്ട് പെണ്ണുങ്ങൾക്ക് പകലും രാത്രിയിലും ഒരുപോലെ ജീവിക്കാൻ പറ്റാത്ത നാട്! ശരിക്കും ഇന്ത്യക്കാര് ആങ്ങള പെങ്ങമ്മാരാണെങ്കിൽ ഇതുപോലെ പീഡനം നടക്കുമോ? ഇല്ല- ഒരുപാടു കുറയും. എന്നാൽ, ..മക്കൾക്ക് അറിയാൻ മേലാത്ത ഒരു കാര്യം ഞാൻ പറഞ്ഞു തരാം - നമ്മളെല്ലാം ആങ്ങള പെങ്ങമ്മാരാ. എങ്ങനെയാ? നമ്മള് ആകാശത്തൂന്ന് പൊട്ടിവീണതല്ല. കയറിൽ തൂങ്ങി

3-സ്ക്രിപ്റ്റ്

'Malayalam eBooks' -240-cherukathakal-3-script' Author- Binoy Thomas, format-PDF, price-FREE. To browser reading/ download/ offline reading of this google drive file-240, click here- https://drive.google.com/file/d/1csJeBCjrkvOG8m07XB1z-jyZ5kBxx2p5/view?usp=sharing

6-കഴുതക്കാര്യം

Malayalam eBooks-239-nadodikkadhakal-6-kazhuthakkaryam' Author- Binoy Thomas, format-pdf,  price- FREE Online browser reading →download   → offline reading of this safe Google Drive PDF file-239, Click here- https://drive.google.com/file/d/1okWXKHdOJqEmxm0fWWkJjxlRPODglsmr/view?usp=sharing

3-സ്കൂള്‍ ബ്രാന്‍ഡ്‌

Malayalam eBooks-238-vimarshana-kathakal-3-'school brand'Author- Binoy Thomas, format-PDF, price-FREE To download this Google pdf drive file-238, click here-   https://drive.google.com/file/d/16KwpXhl5jXLUKmlp12shrc7MsIl4QZ7L/view?usp=sharing

2-ആല്‍മരവും കൊന്നമരവും

This is a Malayalam eBooks-237-science-2-aalmaravum konnamaravum' series about cosmology, cosmic secrets, extra terrestrial life, exo- biology, science controversy, miracle, almighty, creator of universe, end of the world, some tree secrets, myth, science research etc. Author- Binoy Thomas, pdf format, price -free പ്രപഞ്ച രഹസ്യങ്ങള്‍, അന്യഗ്രഹജീവികള്‍, ഉല്പത്തി, ശാസ്ത്ര കൗതുകങ്ങള്‍, ജീവജാലങ്ങളുടെ അത്ഭുത പ്രതിഭാസങ്ങള്‍ എന്നിങ്ങനെ വിവരിക്കുന്ന ഈ പരമ്പരയില്‍  ആല്‍മരം, കൊന്നമരം എന്ന വിഷയം ആദ്യം വായിക്കാം. To online browser reading/ download/ offline reading of this safe google drive pdf file 237, click here- https://drive.google.com/file/d/1LwLXuXMLUen8nkIgVkTFsOKvJMVp26k2/view?usp=sharing

1-പക്ഷികള്‍ എവിടെപ്പോകുന്നു?

This is a Malayalam eBooks series about cosmology, cosmic secrets, extra terrestrial life, exo- biology, science controversy, miracle, almighty, creator of universe, end of the world, science research etc. First digital book of this series about birds. eBooks-236-science-1-"pakshikal evideppokunnu?" Author- Binoy Thomas, pdf format, price -free പ്രപഞ്ച രഹസ്യങ്ങള്‍, അന്യഗ്രഹജീവികള്‍, ഉല്പത്തി, ശാസ്ത്ര കൗതുകങ്ങള്‍, ജീവജാലങ്ങളുടെ അത്ഭുത പ്രതിഭാസങ്ങള്‍ എന്നിങ്ങനെ വിവരിക്കുന്ന ഈ പരമ്പരയില്‍ പക്ഷികള്‍ എവിടെപ്പോകുന്നു എന്ന വിഷയം ആദ്യം വായിക്കാം. To online browser reading/ download/ offline reading of this safe google drive pdf file 236, click here- https://drive.google.com/file/d/1_GR-RrTdfESlVdADGjH8mdVhCXzt1ksf/view?usp=sharing