Posts

Showing posts with the label കഥ -നോവലുകള്‍

Malayalam books novels read online

Image
'Marathanalinte sukham' is a free online reading digital novel in Malayalam by author- Binoy Thomas. 'മരത്തണലിന്റെ സുഖം ' (Chapter -1 of this digital novel) അവന്‍ ഓഫിസ്മുറിയിലെ പഴഞ്ചന്‍കസേരയില്‍ അമര്‍ന്നിരുന്ന് കുറ്റിത്താടിയില്‍ അലക്ഷ്യമായി വിരലോടിച്ചുകൊണ്ടിരുന്നു. ഇനിയും സണ്‍‌ഡേ സ്റ്റോറിക്കുള്ള ഇന്റര്‍വ്യൂ കിട്ടാത്തത് തനിക്കും നിമ്മിക്കും മാത്രം. ഇന്ന് ബുധനാഴ്ച. നാളെയെങ്കിലും കിട്ടിയില്ലെങ്കില്‍? സില്‍ബാരിപത്രം ചീഫ് എഡിറ്ററുടെ വാക്കുകള്‍ ദഹിക്കാതെ വീണ്ടും തികട്ടിവന്നു."നിങ്ങള്‍ നാലുപേരും ശ്രദ്ധിച്ചുകേള്‍ക്കണം, മൂന്നുമാസത്തെ നിങ്ങളുടെ ജേര്‍ണലിസ്റ്റ് ട്രെയിനീ ജോബ്‌ ഈ മാസം മുപ്പതിനു തീരും. ബട്ട്‌, അയാം വെരി സോറി ടു സെ വണ്‍തിങ്.." അദ്ദേഹം ഒരു നിമിഷം നിര്‍ത്തിയപ്പോള്‍ ആ നാല്‍വര്‍സംഘം ഞെട്ടി. എന്താണാവോ ജോണ്‍സാറു പറയാന്‍ പോകുന്നത്? അവര്‍ ആകാംക്ഷയുടെ മുള്‍മുനയിലെത്തി. അദ്ദേഹം വെറുതെയൊന്നു കണ്ഠശുദ്ധി വരുത്തിയ ശേഷം തുടര്‍ന്നു: "നിങ്ങളില്‍ രണ്ടുപേരെ മാത്രമേ കമ്പനി അബ്സോര്‍ബ് ചെയ്യുന്നുള്ളൂ. ഇക്കാലയളവിലെ ടാലന്റ്സ് നോക്കി എം.ഡി തീരുമാനിക്കും" അവരുടെ മുഖത്തുനിന്ന...

Malayalam digital novels

എന്താണ് മലയാളം നോവലുകള്‍? (Definition of Malayalam novels?) The word origin of novels, novella New trends of Malayalam novels മലയാളത്തിലെ മുന്‍നിര നോവലിസ്റ്റുകളെ ശ്രദ്ധിച്ചാല്‍ പൊതുവായ ചില കാര്യങ്ങള്‍ അവരുടെ എഴുത്തിനെ ശക്തിപ്പെടുത്തുന്നുണ്ട് എന്നു കരുതണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗം, വിവിധ സാഹിത്യ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍, പ്രമുഖ പുസ്തക-പത്ര-മാധ്യമങ്ങളിലെ ജോലി എന്നിങ്ങനെ നല്ല പിന്തുണ അവര്‍ക്ക് ലഭിക്കുന്നു.  അതേക്കുറിച്ച് ഒരു നോവലിസ്റ്റ് പറഞ്ഞത്- "ജീവിതത്തിന്റെ പച്ചയായ ആവിഷ്കരണമാണിത്. യാതൊരു അതിശയോക്തിയും ഇതിലില്ലല്ലോ. യാഥാര്‍ഥ്യമെന്തിനു മറച്ചുപിടിക്കണം?" അങ്ങനെയെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ-  Malayalam novel resources digital online free Malayalam eBooks pdf novels is now available in my site. മലയാളം നോവല്‍ ഇ-ബുക്സ് ഓണ്‍ലൈന്‍ രീതിയില്‍ ഒരു പരമ്പരയായി ഇവിടെ വായിക്കാം. നോവലിനെ കുറിച്ച് ചില കാര്യങ്ങള്‍ പറയട്ടെ. സാഹിത്യരചനകളില്‍ ഏറ്റവും മുന്തിയ സ്ഥാനം നോവലിനു തന്നെ- നോവലിസ്റ്റ് സാഹിത്യലോകത്തുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതായി കാണാം.ചെറുകഥ-കവ...

നോവലുകള്‍ -1

'eBook-23-novel-1-marappacha' is a first PDF Malayalam novel in this series. Author- Binoy Thomas, Page-41, Size- 201 KB, മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ നോവല്‍ 'മരപ്പച്ച' പരമ്പരയില്‍ ഒന്നാമത്തേത്. നോവലുകളുടെ ഓ ണ്‍ലൈന്‍ വായനയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.  you can download this eBook for future offline reading or making your ready to use digital library. Best wishes! To download this safe Google Drive PDF file-23, Click here- https://drive.google.com/file/d/0Bx95kjma05ciZ3NkWTNlXzVNcEU/view