വിനോദം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! (മലയാളം ഡിജിറ്റൽ ബുക്ക്) ഹോബികളേക്കുറിച്ച് ചില ശാസ്ത്രീയ വസ്തുതകൾ 1. ഏതെങ്കിലും ഒരു ഹോബി മതിയാവും. മൂന്നില്‍ കൂടുതലായാല്‍ ദോഷമെന്നു പഠനങ്ങള്‍. 2. മറ്റുള്ള ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള സൂത്രമായി ഹോബിയെ കാണരുത്. പകരം അതില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളണം. 3. കുട്ടികളെ നല്ലൊരു ഹോബി തെരഞ്ഞെടുക്കാന്‍ സഹായിക്കുക. 4. അമിതസമയം ഹോബികള്‍ക്ക് ചെലവിടരുത്. സന്തുലനം പാലിക്കുക. 5. ഹോബികള്‍ സ്വയമായോ മറ്റുള്ളവര്‍ക്കോ ദോഷം ചെയ്യാതെ ശ്രദ്ധിക്കുക. 6. സ്റ്റാമ്പ്-നാണയ ശേഖരണം തുടങ്ങിയ ഹോബികള്‍ ചെലവേറിയതാകയാല്‍ കുടുംബത്തിന്റെ സാമ്പത്തികശേഷി നോക്കി ഉചിതമായത് തെരഞ്ഞെടുക്കണം. 7. അപകടം നിറഞ്ഞ ഹോബികള്‍ ഒഴിവാക്കണം. trekking, para-gliding, sky-diving, mountaineering, surfing, ice-ski-skating, boxing, water adventures, car-bike stunts, racing തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഒഴിവാക്കുക. പ്രശസ്ത കാര്‍-റേസര്‍ ആയിരുന്ന മൈക്കിള്‍ ഷൂമാക്കര്‍ ഐസ്-സ്കീയിംഗ് ചെയ്യുന്നതിനിടെ തെന്നി പാറയില്‍ തലയടിച്ച് ഒന്‍പതു മാസക്കാലം അബോധാവസ്ഥയില്‍ ആയിരുന്നു. സ്പോര്‍ട്സ്- ഗെയിംസ് അപകടങ്ങളുടെ ഇരകളായ അനേകം മല
PDF Digital Library novels, folk tales, moral, motivational, kids bedtime short stories; 2015 മുതല്‍ സൗജന്യ മലയാളം ഡിജിറ്റല്‍ ബുക്കുകളാകുന്ന സത്കർമ്മം! ലോകമെങ്ങും സ്നേഹവും നന്മയും പ്രകാശിക്കട്ടെ!