Posts

Showing posts from April, 2017

1-മലയാളഭാഷ

This Malayalam eBooks-73-bharanamalayalam-malayalabhasha is a series for the development of Malayalam language. This propagates ente bhasha programme, nammude Malayalam bharana Malayalam, digital Malayalam etc. Author- Binoy Thomas, pdf, 9 pages, price- free. ഭരണഭാഷ, മലയാളഭാഷ, ഭരണമലയാളം, ഡിജിറ്റല്‍ മലയാളം, പഠനം, പ്രൂഫ്‌ റീഡിംഗ്, എന്‍റെ ഭാഷ, മാതൃഭാഷ എന്നിങ്ങനെ മലയാളത്തെ പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുനതും ആയ പരമ്പര. To download this free google drive eBook-73, click here- https://drive.google.com/file/d/1fiyO-9MqkjBREvQKXS4qYyyCiRFhpQ6a/view?usp=sharing

സാന്ത്വനം-കൗണ്‍സലിംഗ്-1

eBooks-74-santhwanam-counselling-1-thadayana Author-Binoy Thomas, price-FREE. ഇന്ത്യയിലെ ഒരു മലയോര ഗ്രാമം. അവിടെ ഏകദേശം രണ്ടായിരത്തോളം ആളുകൾ ഒത്തൊരുമയോടെ പാർത്തിരുന്നു. എന്നാൽ, ഇപ്പോൾ അവർ ഒരു പ്രശ്നത്തിലാണ്. പട്ടണത്തിലേക്കുള്ള കുടിവെളള പദ്ധതിക്കും അന്യദേശങ്ങളിലെ കൃഷികൾക്കുള്ള ജലസേചനത്തിനുമായി ഗ്രാമത്തിനു മുകളിലായി കുറച്ചകലെ പണികഴിച്ചിരുന്ന എരിപൊരിയണ എന്ന ജലാശയത്തിന്റെ നിർമ്മിതിക്ക് ചോർച്ച സംഭവിച്ചിരിക്കുന്നു. 999 വർഷം എന്ന സാങ്കല്പിക ആയുസ്സ് കല്പിച്ചിരിക്കുന്ന ഈ അണയാകട്ടെ, 99 വർഷം പോലും തികയുന്നതിനു മുൻപുതന്നെ ഭിത്തികളിൽ ചോർച്ച കാണിച്ചു തുടങ്ങിയിരിക്കുന്നു! സിമന്റ് ഉപയോഗിച്ചുള്ള നിർമാണം പ്രയോഗത്തിൽ വരുന്നതിനും മുന്നേയുള്ള ഇതിന്റെ നിർമാണത്തിൽ ചുണ്ണാമ്പ്-സുർക്കിയും മറ്റുമായിരുന്നു ഉപയോഗിച്ചത്. കാലപ്പഴക്കത്താൽ അത് കുറച്ചൊക്കെ വെള്ളത്തിനൊപ്പം ഒലിച്ചുപോയിരിക്കുന്നു! ഗ്രാമവാസികൾ ഇതിനെതിരെ സമരവും തുടങ്ങിയെങ്കിലും പുതിയ അണ നിർമിക്കാനുള്ള സാധ്യതയും വിരളമായിരുന്നു. അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും ഭീതി പടർന്നുതുടങ്ങി. ഈ ഗ്രാമത്തിലെ പെൺകുട്ടികൾ ദൂരദേശങ്ങളിലേക്ക് കടക്കാൻ വിവാഹം

സുരക്ഷ-1-ഫോണ്‍കോള്‍

This Malayalam eBooks-72-suraksha-1-phone-call is a part of book series that explains different safety measures, control, precautions about driving, vehicle, water, air transport, driver, fire, lightning, natural disaster, cooking gas, industrial safety, use of electronic gadgets, electricity etc. Author-Binoy Thomas, pdf 6 pages, size-65 kb, Free eBook. 'സുരക്ഷ-1-ഫോണ്‍കോള്‍' പരമ്പരയിലെ ആദ്യത്തേത്. സേഫ്റ്റി, അപകടങ്ങള്‍, മുന്‍കരുതലുകള്‍, വാഹനസുരക്ഷ, ഡ്രൈവിംഗ്, ഡ്രൈവര്‍, യാത്രയില്‍ ശ്രദ്ധ, വൈദ്യതി, ഗ്യാസ്, ഉപകരണങ്ങള്‍, ഫാക്ടറികള്‍, തീ, മിന്നല്‍, വെള്ളം, കാലാവസ്ഥ എന്നിങ്ങനെ നല്ല ജീവിതത്തിനു വേണ്ടുന്ന കാര്യങ്ങള്‍ പറയുന്ന പരമ്പര. ഫോൺ കോൾ ഒരു പ്രശസ്ത ഡോക്ടറും ഭാര്യയുംകൂടി ടാക്സി കാറിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. നല്ല സുരക്ഷിതമായിട്ടാണ് ഡ്രൈവര്‍ കാർ ഓടിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ഒരു കോൾ വന്നതിനാൽ അയാൾ റോഡരികിൽ വാഹനം നിർത്തിയിട്ടു. സെൽഫോൺ നോക്കിയപ്പോൾ പെട്ടെന്നാണ് അയാൾക്കു കോപം ഇരമ്പി വന്നത്!  പിന്നെ, തെറിയുടെ പൊടിപൂരമായിരുന്നു പിൻസീറ്റിലിരുന്ന ഡോക്ടറ