06/04/17

സുരക്ഷ-1-ഫോണ്‍കോള്‍

This Malayalam eBooks-72-suraksha-1-phone-call is a part of book series that explains different safety measures, control, precautions about driving, vehicle, water, air transport, driver, fire, lightning, natural disaster, cooking gas, industrial safety, use of electronic gadgets, electricity etc. 
Author-Binoy Thomas, pdf 6 pages, size-65 kb, price- Rs. 25,  Go to about or contact page for payments.
'സുരക്ഷ-1-ഫോണ്‍കോള്‍' പരമ്പരയിലെ ആദ്യത്തേത്.  സേഫ്റ്റി, അപകടങ്ങള്‍, മുന്‍കരുതലുകള്‍, വാഹനസുരക്ഷ, ഡ്രൈവിംഗ്, ഡ്രൈവര്‍, യാത്രയില്‍ ശ്രദ്ധ, വൈദ്യതി, ഗ്യാസ്, ഉപകരണങ്ങള്‍, ഫാക്ടറികള്‍, തീ, മിന്നല്‍, വെള്ളം, കാലാവസ്ഥ എന്നിങ്ങനെ നല്ല ജീവിതത്തിനു വേണ്ടുന്ന കാര്യങ്ങള്‍ പറയുന്ന പരമ്പര.  
To download this safe Google drive pdf file-72, click here-
https://drive.google.com/file/d/0Bx95kjma05ciRllya3RxbFY1a2c/view?usp=sharing

malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല. നിങ്ങളുടെ വ്യക്തിത്വമനുസരിച്ച് pay book price now/later or never! എന്നാല്‍, പണമില്ലാത്തവര്‍ക്ക് എല്ലാ ബുക്കുകളും സൗജന്യമായി വായിക്കാം.  ഈ സൈറ്റിലെ ബുക്കുകള്‍ ഓരോന്നായോ ഒരുമിച്ചോ വിലക്കുറവില്‍ print books (discount offer) ലഭ്യമാണ്.