Posts

Showing posts from February, 2017

പ്രണയം-1-പ്രണയ'പ്ര'കാരം

eBook-67-pranayam-1-pranaya'pra'karam is a Malayalam book series that contains some guidelines of love, affection, student-campus love etc. Author- Binoy Thomas, format-PDF, size-92KB, price-free. പ്രണയം, പ്രേമം, സ്കൂള്‍-കോളേജ്-കാമ്പസ് അനുരാഗം, പ്രണയനഷ്ടം, പ്രണയനിരാസം, പ്രണയനൈരാശ്യം,  പ്രണയപ്രതികാരം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വിഷമിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറച്ചൊക്കെ നേര്‍വഴി ലഭിക്കാന്‍ ഇടയാകുന്ന പരമ്പരയില്‍ ആദ്യത്തെ ഇ-ബുക്ക്. 'പ്രണയ'പ്ര'കാരം' വായിക്കൂ. https://drive.google.com/file/d/0Bx95kjma05ciMl9sRTNyNkl4dlU/view?usp=sharing&resourcekey=0-6BSHL_7S6tdSWF3iewHryg

സൗഹൃദം-1

'eBook-66-souhrudam-1-vizhungunna changathi' is the first story of friendship Malayalam story series. Author- Binoy Thomas, format-PDF, page-6, price-free സുഹൃത്ത്, സൗഹൃദം, കൂട്ട്, കൂട്ടുകാര്‍, സുഹൃത്തുക്കള്‍, ഫ്രണ്ട്ഷിപ്പ്, ചങ്ങാത്തം, ചങ്ങാതി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന 'സൗഹൃദം-1- വിഴുങ്ങുന്ന ചങ്ങാതി' ഇവിടെ വായിക്കാം.  വിഴുങ്ങുന്ന ചങ്ങാതി കാടിനു സമീപമുള്ള ഒരു ഗ്രാമത്തിലായിരുന്നു ഹാരോ താമസിച്ചിരുന്നത്. കൂലിപ്പണികൾ എല്ലാംതന്നെ ചെയ്യുമെങ്കിലും കാട്ടിൽനിന്ന് വിറകു ശേഖരിച്ച് ഗ്രാമത്തിലെ വലിയ കൂട്ടുകുടുംബങ്ങൾക്ക് എത്തിച്ചു കൊടുത്താണ് അയാൾ ജീവിച്ചിരുന്നത്. വന്യമൃഗങ്ങളെ ഭയന്നു സ്ത്രീകൾ ആ പണിക്ക് പോകാറുമില്ല. ഒരിക്കല്‍, അയാൾ പതിവുപോലെ വിറകുകെട്ടുമായി വരുമ്പോൾ ഒരു കുഞ്ഞുപെരുമ്പാമ്പ് നടപ്പാതയിൽ കിടക്കുന്നതു കണ്ടു. അതിന്റെ തൊലിയിലെ ചിത്രപ്പണിപോലുള്ള രൂപം അയാളെ വല്ലാതെയങ്ങ് ആകർഷിച്ചു. ഉടനെ ഹാരോ തന്റെ വിറകുകെട്ടിലേക്ക് അതിനെ എടുത്തുവച്ച് വീട്ടിൽ കൊണ്ടുവന്ന് ഓമനിച്ചു വളർത്തി. ചെറുജീവികളും പഴങ്ങളുമൊക്കെ കൊടുത്ത് അതിനെ നിലത്ത് കൂടെ കിടത്തി. കുറെ നാളുകൾ കഴിഞ്ഞപ്പോൾ പാമ്

പുരാണകഥകള്‍-1-പ്രത്യാശയുടെ ഫലം

This Malayalam eBooks-65-puranakathakal-1-prathyashayude falam is a series of mahapurana tales. Author- Binoy Thomas, format-pdf, file size-77 kb, page-7, price- FREE. ഭാരതീയരുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിച്ച മഹാപുരാണങ്ങളില്‍ ശിവപുരാണം, വിഷ്ണുപുരാണം, ബ്രഹ്മപുരാണം, നാരദപുരാണം, ഭാഗവതപുരാണം എന്നിവയെല്ലാം വളരെ ശ്രദ്ധേയം. ഇത് ശിവപുരാണം അടിസ്ഥാനമാക്കിയുള്ള പ്രത്യാശയുടെ ഫലം എന്ന കഥ. To download this safe Google drive pdf file-65, Click here- https://drive.google.com/file/d/0Bx95kjma05ciUWhrVm1QRFc1Sjg/view?usp=sharing&resourcekey=0-LnekiKoMqw6KpR-xhZJsIw 1. പ്രത്യാശയുടെ ഫലം (മലയാളം പുരാണകഥകള്‍ ) ഒരിക്കൽ പരമശിവനും ശ്രീപാർവതിയും കൂടി സന്തോഷത്തോടെ ഭൂമിയിലെ ഓരോ കാഴ്ചകൾ ആസ്വദിച്ച് പോകുകയായിരുന്നു. അതിനിടയിൽ, ഒരു സ്ഥലത്തിനു മീതെ എത്തിയപ്പോൾ അവിടമാകെ വരൾച്ച ബാധിച്ചതായി പാർവ്വതി ശ്രദ്ധിച്ചു. ഉടൻതന്നെ പാർവ്വതി ശിവനോടു ചോദിച്ചു: "പണ്ട്, നാം ഇതിലൂടെ പോയപ്പോൾ വളരെ മനോഹരമായ സ്ഥലമായിരുന്നല്ലോ ഇത്. എന്നാൽ, ഇപ്പോൾ ഈ ഭൂപ്രദേശമെല്ലാം എങ്ങനെയാണ് ഒരു പുൽക്കൊടി പോലുമില്ലാതെ ഇങ്ങനെയായത്?" &quo

ദൈവവിശ്വാസം-1

This Malayalam digital book 'eBooks-30-daivavishwasam-1' is a series of stories and ideas about God fearing, believer, theism, atheism, guidelines, faith, prayer, donation etc. Author- Binoy Thomas, Format-pdf, price- FREE. ദൈവവിശ്വാസം, പ്രാര്‍ത്ഥന, ദൈവഭയം, ഭക്തി, ദൈവഹിതം, ഈശ്വരന്‍, ദൈവം എന്നിങ്ങനെയുള്ളവ വായിക്കാം. To download this safe Google drive pdf file-30, click here- https://drive.google.com/file/d/0Bx95kjma05ciREgzU01PQXZxaFk/view?usp=sharing&resourcekey=0-vEi0j1dbPEfoqbViAwMBtQ