Posts

Showing posts from May, 2017

പഴഞ്ചൊല്‍കഥകള്‍-1

Malayalam eBooks-75-pazhamcholkathakal-1- is a series of old sayings of ancient kerala society as pazhamchollukal, pazhanchollu, pazhamchollu kathakal, pazhamcholkathakal etc,. Author- Binoy Thomas, pdf format book, 7 pages, size-70 kb. Price-FREE. For making any donation/contribution to this website project, visit 'about/contact' pages. പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്‍കഥകള്‍-1- ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ വായിക്കാം. ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം? പ്രശസ്തമായ ഈ പഴഞ്ചൊല്ല് നാം പലപ്പോഴും കേൾക്കുന്നതും പ്രയോഗിക്കുന്നതുമല്ലേ? പ്രാധാന്യമുള്ള ഒരു കാര്യത്തിനിടയില്‍ നിസ്സാരമായത് വേണ്ട എന്നാണു പൊതുവേ ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ ആദ്യ പ്രയോഗം എന്നായിരുന്നു? ആർക്കുമറിയില്ല. എന്നാൽ, ഇതു സംബന്ധിച്ച് ഒട്ടേറെ കഥകൾ മലയാളികൾക്കുണ്ട്. അതിലൊന്ന് പറയാം- പണ്ടുപണ്ട്, വീരു എന്നു പേരായ രാജാവ് ഭരിച്ചു വന്നിരുന്ന നാട്ടുരാജ്യമുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ പുരോഗമിച്ച നാടായിരുന്നില്ല അത്. കൃഷി മാത്രമായിരുന്നു വരുമാനമാർഗം. ചില വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി കൃഷികൾ നശിക്