Posts

Showing posts with the label രോഗങ്ങള്‍ തടയാം

(1042) സ്കോളിയോസിസ് (Scoliosis)

  1. നട്ടെല്ലിൻ്റെ വക്രത അഥവാ വളവ് 10 ഡിഗ്രിയിലും കൂടുന്നതാണ് Scoliosis എന്ന രോഗാവസ്ഥയിൽ എത്തിക്കുന്നത്. 25-40 ഡിഗ്രി വരെ പലതരം ജീവിത ശൈലി കൊണ്ടും Brace എന്ന പ്ലാസ്റ്റിക് കവചം പുറത്ത് വച്ചു കെട്ടിയും നിയന്ത്രിച്ചു നിർത്താം. 80% ആളുകളിലും ഇത് പ്രയോജനം ചെയ്യാറുണ്ട്. 40- 45 മുകളിലേക്ക് വന്നാൽ സർജറി വേണ്ടി വരാറുണ്ട്. 2. പെൺകുട്ടികളിലാണ് കൂടുതലായും ഈ രോഗം കാണപ്പെടുന്നത്. പാരമ്പര്യം ഒരു രോഗ ഘടകമാണ്. 3. രോഗം നാലു തരമുണ്ട്. ഒന്നാമത്തെ Congenital Scoliosis - ഇത് ജന്മനാ ഉള്ളതാണ്.  രണ്ടാമത് - Ideopathic type- ഏറ്റവും കൂടുതലായി കാണുന്നത്. ഇതിൻ്റെ കാരണം ഇപ്പോഴും അറിയില്ല. മൂന്നാമതായി Neuro muscular type, നാലാമത്, പ്രായക്കൂടുതലുള്ളവരിൽ കാണുന്ന degenerative type. ഇതിൽ മൂന്നാമന് സർജറി സാധാരണയായി വേണ്ടി വരാറുണ്ട്. 4. രോഗികൾ 6 മാസത്തിൽ ഒരിക്കൽ എങ്കിലും Ortho. doctor ൻ്റെ സഹായം തേടി വളവിൻ്റെ അവസ്ഥ അറിയേണ്ടതാണ്. X ray, CT Scan, MRI എന്നിവ സഹായിക്കും. 5. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശക്തമായ വേദന എന്നിവ നട്ടെല്ലിൻ്റെ വളവ് ആന്തരിക അവയവങ്ങളെ ശല്യം ചെയ്യുന്നു എന്ന അവസ്ഥയിൽ സർജറി വേണ്ടി വരാറുണ്ട്. 6. C...

(1026) കുട്ടികളിലെ ബുദ്ധിമാന്ദ്യം ഒഴിവാക്കാം!

  പലതരം കാരണങ്ങളാൽ ഈ ലോകത്തെ ശരിയായ ബുദ്ധിശക്തിയോടെ നോക്കിക്കാണാൻ പറ്റാത്ത കുട്ടികളുടെ അവസ്ഥ വളരെ ദുരിതം നിറഞ്ഞതാണ്. പെറ്റമ്മയുടെ ഉദരത്തിൽ നിന്നും പിറന്നു വീഴുമ്പോൾ മുതൽ മരണം വരെ അവർ അനുഭവിക്കേണ്ടത് നരകയാതനകളാവാം. എന്നാൽ, മാതാപിതാക്കൾ ശരിയായ രീതിയിൽ ബുദ്ധിപരമായി പ്രവർത്തിച്ചാൽ കുറച്ചെങ്കിലും ഇതൊക്കെ ഒഴിവാക്കാൻ പറ്റിയേക്കും. 1. 35 വയസ്സ് പിന്നിട്ട സ്ത്രീകൾ കുഞ്ഞിനു ജന്മം കൊടുക്കുമ്പോൾ ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ഡൗൺ സിൻഡ്രോം എന്ന രോഗ സാധ്യതയുണ്ട്. 2. ഒരു വീട്ടിൽ ബുദ്ധിമാന്ദ്യമുള്ള ഒരു കുഞ്ഞ് ജനിച്ചാൽ പിന്നീടും അത്തരം കുഞ്ഞുങ്ങൾ ഉണ്ടാവാം. പരീക്ഷിക്കാൻ പോകരുത്. അത് മുൻകൂട്ടി അറിയാനുള്ള ജനിതക പരിശോധന USA, UK പോലുള്ള രാജ്യങ്ങളിൽ സാധാരണമായി. പക്ഷേ, ചെലവേറിയതാണ്. 3. ഗർഭിണി ആകുന്നതിനു മുൻപ്, ആ അമ്മയുടെ വിറ്റമിൻ D, കാൽസ്യം, ഇരുമ്പ്, തൈറോയ്ഡ് ഹോർമോണുകൾ തുടങ്ങിയ പരിശോധിക്കണം. അതൊക്കെ കുറവെങ്കിൽ രോഗാവസ്ഥ നിയന്ത്രണത്തിലായി കഴിഞ്ഞ് മാത്രമേ ഗർഭിണിയാകാവൂ. ഉദാഹരണത്തിന്, ഗർഭിണിയായ അമ്മയുടെ തൈറോയ്ഡ് ഹോർമോണുകൾ ആയിരിക്കും ആദ്യത്തെ മൂന്നു മാസം കുഞ്ഞ് ഉപയോഗിക്കുന്നത്. അതായത് അമ്മ...

How to prevent sleeping disorders?

  ഉറക്ക രോഗങ്ങൾ ഒഴിവാക്കാം ശരീരവും മനസ്സും സ്വന്തം പരിസരങ്ങളെ മറന്നുകൊണ്ട് വിശ്രമിക്കുന്ന അവസ്ഥയാണ് ഉറക്കം . ആ സമയത്ത് , ശരീരം ശ്വാസോഛ്വാസം , ഹൃദയമിടിപ്പ് , ഊഷ്മാവ് , രക്തസമ്മർദ്ദം എന്നിവയൊക്കെ ശരീരം കുറയ്ക്കുന്നു . ലോകജനതയിൽ , ഏതാണ്ട് മൂന്നിലൊന്ന് ആളുകളും ഏതെങ്കിലും തരത്തിലുള്ള ഉറക്ക പ്രശ്നങ്ങൾ നേരിടുന്നുണ്ട് . അവയിൽ ചെറുതും വലുതുമായ ഉറക്ക രോഗങ്ങൾ അടങ്ങിയിരിക്കുന്നു . ഉറക്കത്തിൽ കൂർക്കംവലി , സ്വപ്നാടനം , പിച്ചും പേയും പറയുക , മൂത്രമൊഴിക്കൽ , കോച്ചി വലിക്കുക , പേടിസ്വപ്നം , ശ്വാസതടസ്സം , ഉറക്കക്കുറവ് , ഉറക്കമില്ലായ്മ , അമിത ഉറക്കം എന്നിങ്ങനെ ഒരു പറ്റം രോഗങ്ങൾ ഉണ്ട് . ഉറക്കത്തെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരുന്നാൽ അത് എപ്പോഴെങ്കിലും നിങ്ങൾക്കു ഗുണം ചെയ്തേക്കാം . ഒരാൾ എത്ര നേരം ഉറങ്ങണം ? (sleeping time) ഒരു ശിശുവിന് 18 മണിക്കൂർ വരെ ഉറക്കം വേണം ഒന്നു മുതൽ മൂന്നു വയസ്സുവരെ -12-15 മണിക്കൂർ ഉറക്കം 3 - 5 വയസ്സ് - 11-13 മണിക്കൂർ 5-12 വയസ്സ് - 9-11 മണിക്കൂർ കൗമാരപ്രായത്തിൽ 8-9 മണിക്കൂർ പ്രായപൂർത്തിയായ വ്യക്തി 7-8 മണിക്കൂർ ഉറങ്ങുകയും വേണം . 9 മണിക്കൂറിൽ കൂ...

Disease control

  രോഗങ്ങള്‍ തടയാം ഒട്ടേറെ രോഗങ്ങൾ മനുഷ്യരെ പല വിധത്തിലും ഞെരുക്കുകയാണ് . അതിനു കാരണമാകുന്ന സംഗതികൾ ഓരോ ദിവസവും കൂടി വരുന്നു . പാരമ്പര്യ ഘടകങ്ങൾ , മലിനീകരണം , ഭക്ഷണപാനീയ മായങ്ങൾ , മരുന്നുകളുടെ പാർശ്വഫലങ്ങൾ , തെറ്റായ ജീവിത ശൈലി , ദുശ്ശീലങ്ങൾ തുടങ്ങിയവ രോഗ സാധ്യത കൂട്ടുകയാണ് . രോഗങ്ങൾ മൂലമുണ്ടാകുന്ന വേദനയാണ് ഏറ്റവും പ്രയാസമുള്ളത് . നിരന്തരമായ വേദനകൾ സഹിക്കാൻ പറ്റാതെ ദയാവധം നടത്തിയവരും ആത്മഹത്യ ചെയ്തവരും അനേകമാണ് . ചിലയിടങ്ങളിൽ നിത്യരോഗിയാണെന്ന് മനസ്സിലാക്കി ബന്ധുക്കൾ വീട് ഉപേക്ഷിച്ചു പോകുന്നു . ചില രോഗികളെ ആശുപത്രിയിൽ തള്ളിയിട്ട് രക്ഷപ്പെടുന്നു . പണം ഇല്ലാഞ്ഞിട്ടു ചികിൽസിക്കാത്തതും സമ്പത്ത് ഉണ്ടായിട്ടുകൂടി പണം കളയാൻ മടിയായിട്ട് രോഗിക്ക് മതിയായ ചികിൽസ നൽകാത്തതും നിത്യസംഭവങ്ങളായിട്ടുണ്ട് . രോഗങ്ങൾ മൂലം ജോലി നഷ്ടപ്പെടുന്നതും സാധാരണമാണ് . അതിനാൽ , രോഗം വരാതിരിക്കാനുള്ള മികച്ച പ്രതിരോധതന്ത്രം വളർത്തിയെടുക്കാൻ സഹായിക്കുന്ന പരമ്പരയാണ് ഇതിലൂടെ ഞാൻ ശ്രമിക്കുന്നത് . ചികിൽസാ രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികൾ ഇന്ന് വലിയൊരു കച്ചവടകേന...

10-പാലും പ്രാണവായുവും

Malayalam eBooks-428-rogangal thadayam-10-palum pranavayuvum Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-428 is free.  Click here- https://drive.google.com/file/d/1UYGiaRciT8Mp39kgsm-NjL_2rWT8rxoc/view?usp=sharing

9-പ്രകൃതിയിലെ ആകൃതി

Malayalam eBooks-425-rogangal thadayam-9-prakruthiyile akruthi Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-425 is free.  Click here- https://drive.google.com/file/d/1ygtkqwkXgQCPbWYGZmV7W6uaPOKSHiIv/view?usp=sharing

8-പ്രാതല്‍

Malayalam eBooks-418-rogangal thadayam-8-prathal Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-418 is free.  Click here- https://drive.google.com/file/d/1PckNGcP2K1ZXfzZCpHgXkviq4Ir4QL_H/view?usp=sharing

7- മുന്‍കരുതല്‍

Malayalam eBooks-248-rogangal thadayam-7-munkaruthal Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-248, Click here- https://drive.google.com/file/d/1ap9F4WWb5EZkeWpZnCclugTVNGuILBNL/view?usp=sharing

6- ദഹനസമയം

Malayalam eBooks-235-rogangal thadayam-6-dahanasamayam Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-235, Click here- https://drive.google.com/file/d/1OzJvbUKYCPX88JVWaGyAPg0Kb4ENPjse/view?usp=sharing

5-മിശ്രഭുക്കുകള്‍

Malayalam eBooks-232-rogangal thadayam-5-mishrabhukkukal Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-232, Click here- https://drive.google.com/file/d/1mWeS-bbS03adMxN2FCr4znSOr67Gbd6q/view?usp=sharing

4-ആരോഗ്യത്തിലുള്ള ജാഗ്രത

Malayalam eBooks-107-rogangal thadyam-4-arogyathilulla jagratha Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-107, Click here- https://drive.google.com/file/d/0Bx95kjma05ciMTZJN0hRMkJUblE/view?usp=sharing&resourcekey=0-1NheYPmPXo-h49W_k0da5w

രോഗങ്ങള്‍ തടയാം -ഉറക്കരോഗങ്ങള്‍-2

Malayalam ebooks-91- Sleep disease, disorder avoiding foods, diet. Author- Binoy Thomas, pdf format, price-FREE To download this safe Google Drive pdf file-91, click here- https://drive.google.com/file/d/0Bx95kjma05ciR19TaWZpOXRhYXM/view?usp=sharing&resourcekey=0-m7fD-yt9mC-e2_tbXIcQxQ

രോഗങ്ങള്‍ തടയാം -ഉറക്കരോഗങ്ങള്‍-1

This is a new digital book series about how to prevent various diseases, immunity, easy short-cut to reduce hospital treatment, better healthy approach to life style disease, awareness, quality food etc. First book eBook-90 is about disease associated with sleep, sleeplessness, sleep apnea, various disorders, symptoms, precautions, disease resistant methods, good sleep habits, insomnia, snoring.. Author- Binoy Thomas, pdf format, price-FREE രോഗങ്ങള്‍ തടയാം -ഉറക്കരോഗങ്ങള്‍-1 ഈ പരമ്പരയിലെ ഒന്നാമത്തേത്.  ഉറക്കരോഗങ്ങള്‍, സ്വപ്നാടനം, കൂര്‍ക്കംവലി, ഉറക്കമില്ലായ്മ, ഉറക്കക്കുറവ്, അമിത നിദ്ര, എന്നിങ്ങനെയുള്ളവ പ്രതിരോധിക്കാനുള്ള എളുപ്പ വഴികള്‍ പറയുന്നു. To download this safe Google Drive pdf file-90, click here- https://drive.google.com/file/d/0Bx95kjma05ciQ3ZhYmlhNjUtMVE/view?usp=sharing&resourcekey=0-zvY7qpaCy3Hro23dbDsJ4A

1-ആരോഗ്യശീലങ്ങള്‍

Malayalam eBooks-29- arogyasheelangal. This is a new digital book series about how to prevent various diseases, immunity, easy short-cut to reduce hospital treatment, better healthy approach to life style disease, awareness, quality food, various disorders, symptoms, precautions, disease resistant methods etc.  ആരോഗ്യ ജാഗ്രത നല്‍കുന്ന ബുക്ക്. ആരോഗ്യശീലങ്ങള്‍, രോഗങ്ങളെ ചെറുക്കുന്ന ജീവിത ശൈലി, വ്യായാമം, മിശ്രഭുക്കുകള്‍, സസ്യഭുക്ക്, മാംസഭുക്കുകള്‍, ഭക്ഷണക്രമം, പുതിയ ഗവേഷണഫലങ്ങളും ഇവിടെ വായിക്കാം. Online browser reading →download →offline reading of this safe Google Drive PDF file-27, Click here- https://drive.google.com/file/d/0Bx95kjma05ciSmhWTEI5VnB4bFU/view?usp=sharing&resourcekey=0-ZUpSiyexotczDpIlEvu84A