Posts

Showing posts with the label നന്നായി സംസാരിക്കാം

(564) ഒരു കണ്ണടയുടെ കഥ

ബിജേഷ് കോളജിൽ ബിരുദത്തിനായി പഠിക്കുന്ന സമയം. അടുത്ത ക്ലാസിൽ പഠിക്കുന്ന മെറിൻ ഒരു ദിവസം റെയ്ബാൻ കൂളിങ്ങ് ഗ്ലാസ് പോലത്തെ കണ്ണടയും വച്ചാണു വന്നത്. കൂട്ടുകാർ എല്ലാവരും രണ്ടാം നിലയുടെ വരാന്തയിൽ ഓരോ കമന്റും പറഞ്ഞു നിൽക്കുമ്പോൾ മെറിന്റെ കാര്യം ആരോ പറഞ്ഞു. ഒരാൾ പറഞ്ഞു - "എന്തെങ്കിലും കാഴ്ചയ്ക്ക് പ്രശ്നം കാണും" ഉടൻ, അടുത്തവൻ പറഞ്ഞു - "ഉം. പിന്നേ! അതങ്ങു പള്ളീൽ പറഞ്ഞാൽ മതി. ഡോക്ടർ കുറിച്ചത് പവർ ഉള്ള ലെൻസ് ആയിരിക്കും. പക്ഷേ, ഇവൾ കുറച്ചു ഫാഷൻകാരിയാണല്ലോ. അതുകൊണ്ട് ബ്രൗൺ കളർ എടുത്തതായിരിക്കും" ഭൂരിഭാഗവും അതിനെ ശരിവച്ചു. പിന്നെ, കുറച്ചുപേർ അവളെ കാണുമ്പോൾ ഇതിന്റെ പേരിൽ കമന്റടിക്കാനും തുടങ്ങി. വർഷങ്ങൾ പലതും പിന്നിട്ടു. ഒരിക്കൽ, കോട്ടയം ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ വച്ച് മെറിനെ കണ്ടപ്പോഴേ ബിജേഷിനു മനസ്സിലായി. കാരണം, അപ്പോഴും അവളുടെ മുഖത്ത് ബ്രൗൺ നിറമുള്ള കണ്ണടയുണ്ടായിരുന്നു. "മെറിൻ, തന്റെ കണ്ണട കാണുമ്പോഴേ എനിക്കു പെട്ടെന്ന് തിരിച്ചറിയാൻ പറ്റി" "ഓ, ബിജേഷ്, അക്കാലത്ത് നിങ്ങളുടെ ക്ലാസ്സിലെ കുട്ടികൾ എന്നെ കളിയാക്കിയത് ഓർക്കുന്നുണ്ടോ?" "ഉം. ശരിയാണ്, ഇയാളുടെ ഗ്ലാ...

വ്യക്തിത്വ വികസനം

Image
Personality development 7 stories from my Malayalam eBooks is now available for online reading. 1. നാവിന്റെ ശക്തി (വ്യക്തിത്വ വികസനം) നന്നായി സംസാരിക്കാന്‍ അറിയുന്നവര്‍ പാതി ജയിച്ചുവെന്ന് പറയാം. ഒരാളുടെ മനസ്സില്‍ എന്തായിരുന്നാലും പുറത്തുവരുന്ന വാക്കുകളെ വിലയിരുത്തി നാം പ്രാഥമിക നിഗമനം നടത്തും.അത് സാഹചര്യവും സന്ദര്‍ഭവും നോക്കി വിജയിക്കാം ചിലപ്പോള്‍ പരാജയപ്പെടാം. ‘എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല’ എന്നുള്ള ചൊല്ല് നിങ്ങള്‍ കേട്ടിരിക്കും. പല പ്രശസ്തരായ വ്യക്തികളും വിവാദ പ്രസംഗത്തിന്റെ പേരില്‍ കുരുക്കില്‍ വീണിട്ടുള്ളത് നമുക്ക് അറിയാവുന്നതാണല്ലോ. നമ്മുടെ വാക്കുകളെ മാനത്തുനിന്നു വീഴുന്ന ജലമായി സങ്കല്‍പ്പിക്കുക. അത് വീഴുന്ന സാഹചര്യം നോക്കിയാലോ? -ആകാശത്തു നിന്ന് വീണ വെള്ളം നേരിട്ട് ശേഖരിച്ചത് നമുക്ക് കുടിക്കാം. -പുരപ്പുറത്ത് നിന്ന് വീണാല്‍ കുളിക്കാം, അലക്കാം, കഴുകാം. -ജലം അറിയാതെ സിമന്റിലോ പ്ലാസ്റ്റര്‍ ഓഫ് പാരിസിലോ വീണാല്‍ കട്ടയായി അതൊരു നഷ്ടമാകും. -ജലം അഴുക്കുചാലില്‍ വീണാല്‍ ഒന്നിനും കൊള്ളില്ല. പക്ഷേ, ആ വെള്ളം തന്നെ മണ്ണില്‍ ആണ്ടിറങ്ങി ഉറവച്ചാലില്‍ എത്തിയ ശേഷം കിണറ്റിലെ കുടിവെ...

Speech conversation

  നന്നായി സംസാരിക്കാം ചില സംസാരം കേട്ടാല്‍ നാം അറിയാതെ ശ്രദ്ധിച്ചുപോകും. എന്നാല്‍ , ' ബോറന്മാര്‍ ', ' കത്തികള്‍ ' എന്നൊക്കെ വിളിപ്പേരുള്ളവരില്‍നിന്ന് നാമെല്ലാം ഓടിയൊളിക്കാന്‍ ശ്രമിക്കില്ലേ ? അതായത് , മികച്ച സംഭാഷണം ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാകയാല്‍ ആജീവനാന്തകാലം അത് പ്രയോജനം ചെയ്യും. ഓരോ വ്യക്തിയുടെയും പാരമ്പര്യ ശൈലി ഇവിടെയും കടന്നുവരും. അതേസമയം , ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു നീങ്ങിയാല്‍ നമ്മുടെ സ്വന്തം ശൈലികള്‍ മെച്ചപ്പെടുത്താവുന്നതാണ്. അങ്ങനെ , ജീവിതത്തില്‍ പലപ്പോഴും നാം അറിയാതെതന്നെ നമ്മുടെ സഹായത്തിനു നാവിനാല്‍ കഴിയട്ടെ. നന്നായി സംസാരിക്കാന്‍ അറിയുന്നവര്‍ പാതി ജയിച്ചുവെന്ന് പറയാം. ഒരാളുടെ മനസ്സില്‍ എന്തായിരുന്നാലും പുറത്തുവരുന്ന വാക്കുകളെ വിലയിരുത്തി നാം പ്രാഥമിക നിഗമനം നടത്തും.അത് സാഹചര്യവും സന്ദര്‍ഭവും നോക്കി വിജയിക്കാം ചിലപ്പോള്‍ പരാജയപ്പെടാം. ‘ എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല ’ എന്നുള്ള ചൊല്ല് നിങ്ങള്‍ കേട്ടിരിക്കും. പല പ്രശസ്തരായ വ്യക്തികളും വിവാദ പ്രസംഗത്തിന്റെ പേരില്‍ കുരുക്കില്‍ വീണിട്ടുള്ളത് നമുക്ക് അറിയാവുന്നതാണല്ലോ. ഇപ്പോള്‍, ...

5-കല്ലിന്‍റെ വില

Malayalam eBooks-293-nannayi samsarikkam-5-kallinte vila Author- Binoy Thomas, Price- free Online browser reading →download →offline reading of this safe Google Drive PDF file-293, Click here- https://drive.google.com/file/d/1R7nfO8Ge0I6uWGa_qZot0krQvWgx2sv9/view?usp=sharing

4- ബുദ്ധിപരമായ സംസാരം

Malayalam eBooks-220-nannayi samsaarikkam-4-buddhiparamaya samsaram' is a part of good talking habits, conversation ability, speech, oration, orology, orator, presentation, announcer, speaker, art and style of saying etc, Author- Binoy Thomas, pdf format, price- free. മലയാളം ഡിജിറ്റല്‍ ബുക്കുകള്‍- നന്നായി സംസാരിക്കാം-4-'ബുദ്ധിപരമായ സംസാരം' -  ഈ പരമ്പരയില്‍ മികച്ച സംഭാഷണം, ശൈലികള്‍, പ്രസംഗം, അവതരണം, സംസാരം, ഓറോളജി, വാങ്ങ്മി എന്നിവയൊക്കെ വായിക്കാം. To online browser reading/ download/ offline reading of  this safe Google Drive PDF file-220, click here- https://drive.google.com/file/d/1GS2tf4E5UnbfAOQcpeSHZbnc4hPIdjvQ/view?usp=sharing malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download എന്നീ വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാ പുസ്തകങ്ങളും പൂര്‍ണമായും സൗജന്യമായി വായിക്കാന്‍ പറ്റുന്ന അപൂര്‍വ വെബ്സൈറ്റ് !...

3-നാരങ്ങയുടെ നിറം

Malayalam eBooks-206-nannayi samsaarikkam-3-narangayude niram' is a part of good talking habits, conversation ability, speech, oration, orology, orator, presentation, announcer, speaker, art and style of saying etc, Author- Binoy Thomas, pdf format, price- free. If any donation or contribution to this digital books project, payment options are given in about/contact pages. മലയാളം ഡിജിറ്റല്‍ ബുക്കുകള്‍- നന്നായി സംസാരിക്കാം-3-'നാരങ്ങയുടെ നിറം' -  ഈ പരമ്പരയില്‍ മികച്ച സംഭാഷണം, ശൈലികള്‍, പ്രസംഗം, അവതരണം, സംസാരം, ഓറോളജി, വാങ്ങ്മി എന്നിവയൊക്കെ വായിക്കാം. To online browser reading/ download/ offline reading of  this safe Google Drive PDF file-206, click here- https://drive.google.com/file/d/1ksOKAy66dsP40AAtD273Cc88-9kFJjGi/view?usp=sharing malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download എന്നീ വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ...

2-സംസാര ശൈലികള്‍

Malayalam eBooks-192-nannayi samsaarikkam-2-samsara shailikal is a part of good talking habits, conversation ability, speech, oration, orology, orator, presentation, announcer, speaker, art and style of saying etc, Author- Binoy Thomas, pdf format, price- free. If any donation or contribution to this digital books project, payment options are given in about/contact pages. മലയാളം ഡിജിറ്റല്‍ ബുക്കുകള്‍- നന്നായി സംസാരിക്കാം-സംസാര ശൈലികള്‍ -  ഈ പരമ്പരയില്‍ മികച്ച സംഭാഷണം, ശൈലികള്‍, പ്രസംഗം, അവതരണം, സംസാരം, ഓറോളജി, വാങ്ങ്മി എന്നിവയൊക്കെ വായിക്കാം. To download this safe Google Drive pdf file-192, click here- https://drive.google.com/file/d/1AmrPZtLr9Y7B3QVU8FVtHMB-soAbv_4t/view?usp=sharing malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download എന്നീ വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാ പുസ്തകങ്ങളും പൂര്‍ണമായും സൗജന്...

നന്നായി സംസാരിക്കാം-1

Malayalam eBooks-79-nannayi samsaarikkam-1 is a part of good talking habits, conversation ability, speech, oration, orology, orator, presentation, announcer, speaker, art and style of saying etc, Author- Binoy Thomas, pdf format, price- free. If any donation or contribution to this digital books project, payment options are given in about/contact pages.   മലയാളം ഡിജിറ്റല്‍ ബുക്കുകള്‍- നന്നായി സംസാരിക്കാം-നാവിന്‍റെ  ശക്തി-  ഈ പരമ്പരയില്‍ മികച്ച സംഭാഷണം, ശൈലികള്‍, പ്രസംഗം, അവതരണം, സംസാരം, ഓറോളജി, വാങ്ങ്മി എന്നിവയൊക്കെ വായിക്കാം. To download this safe Google Drive pdf file-79, click here- https://drive.google.com/file/d/1RBeuvXAKRoliX6qdlq4atWMa5q9kJi7c/view?usp=sharing malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download എന്നീ വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാ പുസ്തകങ്ങളും പൂര്‍ണമായും സൗജന്യമായ...