മലയാള ഭാഷയെ സ്നേഹിക്കുന്നവർ, മലയാള മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ, അധ്യാപകർ, മലയാളം പഠിക്കുന്ന വിദേശ മലയാളികൾ.... എന്നിങ്ങനെ പലർക്കും സഹായകമാകുന്ന മലയാളം വിപരീത പദങ്ങൾ പഠിക്കാനുള്ള എളുപ്പത്തിന് കൊടുത്തിരിക്കുന്നു.
വിപരീത പദങ്ങൾ Vipareetha padangal, opposite words, vipareedam.
അംബരം
x
നിരംബരം
അംബു
x
നിരംബു
അംഗീകാരം
x
തിരസ്ക്കാരം
അകംxപുറം
അകമ്പനം
x
കമ്പനം
അകാന്തംxകാന്തം
അകലം
x
അടുപ്പം
അത്താഴം
x
മുത്താഴം
അകത്തൂട്ട്
x
പുറത്തൂട്ട്
അകത്തളം
x
പുറത്തളം
അകല്പിതം
x
കല്പിതം
അക്രമം
xക്രമം
അക്രൂരൻ
x
ക്രൂരൻ
അകൃത്രിമം
x
കൃത്രിമം
അകൈതവം
x
കൈതവം
അകീർത്തി
x
കീർത്തി
അകളങ്കം
x
കളങ്കം
അകാര്യം
X
കാര്യം
അകാരിതം
X
കാരിതം
അകാലം
X
കാലം
അക്രോധം
X
ക്രോധം
അക്ലേശം
X
ക്ലേശം
അഗ്രം
X
പുഛ്ചം
അവരജൻ
x
അഗ്രജൻ
അഗണ്യൻ
x
അഗ്രഗണ്യൻ
അഗോചരൻ
x
ഗോചരൻ
അഗാധം
Xഗാധം
അക്ലിഷ്ടം
X
ക്ലിഷ്ടം
അക്ലേശം
X
ക്ലേശം
അക്ഷയം
Xക്ഷയം
അക്ഷരം
X
അനക്ഷരം
അഗണ്യം
X
ഗണ്യം
അഗതിxഗതി
അഗണിതം
X
ഗണിതം
അക്ഷമ
x
ക്ഷമ
അക്ഷന്തവ്യം
x
ക്ഷന്തവ്യം
അടയ്ക്കുക
X
തുറക്കുക
അജരം
x
ജരം
അഞ്ജനം
x
നിരഞ്ജനം
അചരം
x
ചരം
അഘാഹം
X
പുണ്യാഹം
അഘം
x
അനഘം
അചിന്ത്യം
X
ചിന്ത്യം
അചിരേണ
X
ചിരേണ
അച്യുതം
X
ച്യുതം
അഛിന്നം
X
ഛിന്നം
അജ്ഞൻ
X
വിജ്ഞൻ
അജ്ഞാനം
X
ജ്ഞാനം
അജയ്യൻ
x
ജയ്യൻ
അജാതൻ
x
ജാതൻ
അടിഭാഗം
x
മുകൾഭാഗം
അടിയാൻ
X
കുടിയാൻ
അടി
x
മുടി
അടിഭാഗം
X
മുകൾഭാഗം
അടിമ
x
ഉടമ
അത്ര
X
തത്ര
അത്യുക്തി
x
ന്യൂനോക്തി
അതീതം
X
അനതീതം
അതിഥി
x
ആതിഥേയൻ
അതിക്രമം
X
അനതിക്രമം
അണു
x
അനണു
അത്യധികം
X
അത്യല്പം
അതിവൃഷ്ടി
x
അനാവൃഷ്ടി
അതീതംx
അനതീതം
അധീനം
X
അനധീനം
അതിശയോക്തി
x
ന്യൂനോക്തി
അടിവാരംx
മേൽവാരം
ആദിx
അനാദി
അദൃശ്യം
X
ദൃശ്യം
അധ്യാപകൻ
X
വിദ്യാർഥി
അധ്യാപനം
X
അനധ്യാപനം
അധമംx
ഉത്തമം
അധമർണൻ
x
ഉത്തമർണൻ
അധുനാതനം
x
പുരാതനം
അധോഗതി
x
പുരോഗതി
അധോഭാഗംx
ഉപരിഭാഗം
അധ:പതനം
X
ഉത്പതനം
അധികം
X
അല്പം
അധികൃതം
X
അനധികൃതം
അധ്യാത്മംx
ഭൗതികം
അധോവായു
x
ഊർധ്വവായു
അധോമുഖൻ
X
ഉന്മുഖൻ
അനിതരംx
ഇതരം
അനാശാസ്യം
X
ആശാസ്യം
അനാസക്തി
X
ആസക്തി
അനാര്യൻ
x
ആര്യൻ
അനാഥംxനാഥം
അനാവൃതംx
ആവൃതം
അനാവശ്യം
x
ആവശ്യം
അനാത്മാവ്
X
ആത്മാവ്
അനാചാരംx
ആചാരം
അനാകുലം
X
ആകുലം
അനർഗളംx
അർഗളം
അനന്യം
X
അന്യം
അനശ്വരം
X
നശ്വരം
അനന്തരം
X
അന്തരം
അപകാരംx
ഉപകാരം
അന്തർഭാഗം
x
ബഹിർഭാഗം
അന്തരംx
നിരന്തരം
അന്തരംഗംx
ബഹിർരംഗം
അന്യംx
സ്വന്തം
അനിശ്ചിതംx
നിശ്ചിതം
അനിവാര്യംx
നിഷേധ്യം
അനിഷേധ്യം
X
നിഷേധ്യം
അന്യാധീനർ
x
അനന്യാധീനർ
അനുലോമം
X
വിലോമം
അനുലോപം
X
പ്രതിലോപം
അനുഗ്രഹം
x
നിഗ്രഹം
അനുപേക്ഷണീയം
x
ഉപേക്ഷണീയം
അന്യൂനം
X
ന്യൂനം
അന്യായം
X
ന്യായം
അനേകംx
ഏകം
അചേതം
X
ഉചേതം
അപായം
X
നിരപായം
അപേക്ഷ
X
ഉപേക്ഷ
അഭാവം
X
സാന്നിധ്യം
അബദ്ധം
X
സുബദ്ധം
അപചാരം
X
ഉപചാരം
അപമാനം
X
ബഹുമാനം
അപഗ്രഥനം
X
ഉദ്ഗ്രഥനം
അനുമോദനം
X
അനുശോചനം
അപാരം
X
പാരം
അഭയം
X
ഭയം
അഭംഗുരം
X
ഭംഗുരം
അഭിമാനം
X
അപമാനം
അഭൗമം
X
ഭൗമം
അമൂർത്തം
x
മൂർത്തം
അമൃതം
X
മൃതം
അഭിവൃദ്ധി
X
അധോഗതി
അമേയം
X
മേയം
അഭിലാഷം
X
അനഭിലാഷം
അരസികൻ
x
രസികൻ
അവഗാഹം
X
മസൃണം
അവസരം
X
അനവസരം
അവരൂഢം
X
ആരൂഢം
അവക്രം
X
വക്രം
അല്പൻ
X
മഹാൻ
അലസം
X
ഉജ്വലം
അസ്തമയം
X
ഉദയം
അവർണ്ണൻ
X
സവർണ്ണൻ
അർവ്വാചീനം
X
പ്രാചീനം
അവിഭക്തംx
വിഭക്തം
അശ്രാന്തം
X
ശ്രാന്തം
അസ്പൃശ്യം
X
സ്പൃശ്യം
അസൽ
x
നക്കൽ
അസഹ്യം
X
സഹ്യം
അസാരം
X
സാരം
അസുഖം
X
സുഖം
അസ്വാസ്ഥ്യം
x
സ്വാസ്ഥ്യം
അഹങ്കാരം
X
നിരഹങ്കാരം
അറ്റ
X
ഉറ്റ
അഹങ്കാരി
x
വിനീതൻ
ആകർഷം
X
അനാകർഷം
ആച്ഛാദനംx
അനാച്ഛാദനം
ആചാരം
X
അനാചാരം
ആഘാതം
X
പ്രത്യാഘാതം
ആഗമനം
X
നിർഗമനം
ആകർഷണം
X
വികർഷണം
ആപന്നൻ
X
സമ്പന്നൻ
ആരോഗ്യം
X
അനാരോഗ്യം
ആരംഭംx
അവസാനം
ആയാസം
X
അനായാസം
ആഭിമുഖ്യം
X
വൈമുഖ്യം
ആഡംബരം
x
അനാഡംബരം
ആയംx
വ്യയം
ആവൃതംx
അനാവൃതം
ആദി
X
അനാദി
ആപത്ത്
x
സമ്പത്ത്
ആന്തരികം
X
ബാഹ്യം
ആനുകൂല്യം
X
പ്രാതികൂല്യം
ആനന്ദം
X
നിരാനന്ദം
ആദിമം
X
അന്തിമം
ആധാരം
X
അനാധാരം
ആധുനികം
X
പൗരാണികം
ആദരം
X
അനാദരം
ആതങ്കം
X
നിരാങ്കം
(ദുഃഖമില്ലായ്മ
)
ആഢ്യൻ
x
അനാഢ്യൻ
ആശു
x
മന്ദം
ആഴംxപരപ്പ്
ആഴിx
ഊഴി
ആശംസx
അഭിശംസ
ആശ്ലേഷംx
വിശ്ലേഷം
ആസ്തിക്യം
X
നാസ്തിക്യം
ആർത്തി
X
അനാർത്തി
ആവിഷ്കാരംx
തിരസ്കാരം
ആലംബം
X
നിരാലംബം
ആസ്ഥ
X
അനാസ്ഥ
ആസ്വാദ്യം
X
അനാസ്വാദ്യം
ആവൃതം
X
അനാവൃതം
ആർദ്രം
X
സാന്ദ്രം
ആവിർഭാവം
X
തിരോഭാവം
ആർജിക്കുകx
വർജിക്കുക
ആശx
നിരാശ
ആവൃഷ്ടി
x
അനാവൃഷ്ടി
ആവലാതി
x
കുശലം
ഇക്കരെ
X
അക്കരെ
ഇകഴ്ത്തൽ
x
പുകഴ്ത്തൽ
ഇഹംx
പരം
ഇരുള്
x
വെളിവ്
ഇളയത്
x
മൂത്തത്
ഇഷ്ടൻ
X
ദുഷ്ടൻ
ഇഷ്ടംx
അനിഷ്ടം
ഇറക്കം
x
കയറ്റം
ഇളപ്പം
X
വലിപ്പം
ഇടത്
x
വലത്
ഇരുട്ട്
x
വെളിച്ചം
ഇമ്പം
X
തുമ്പം
ഇതരം
X
അനിതരം
ഇച്ഛ
x
അനിച്ഛ
ഇണക്കം
X
പിണക്കം
ഇരിക്കുക
X
നിൽക്കുക
ഇതരംx
അനിതരം
ഈശ്വരൻ
x
നിരീശ്വരൻ
ഈശാനകോൺx
നിര്യതികോൺ
ഈദൃശം
X
താദൃശം
ഉദാത്തം
X
അനുദാത്തം
ഉദാരംx
അനുദാരം
ഉണ്മ
X
ഇല്ലായ്മ
ഉത്തരം
Xപൂർവം
ഉത്തരാർധം
X
പൂർവാർധം
ഉത്തമർണ്ണൻ
x
അധമർണ്ണൻ
ഉത്തരവാദിത്തം
X
നിരുത്തരവാദിത്തം
ഉദ്ഗ്രഥനം
X
അപഗ്രഥനം
ഉദ്ഘടം
X
പ്രശാന്തം
ഉത്സാഹി
X
നിരുത്സാഹി
ഉഗ്രംx
ശാന്തം
ഉച്ഛ്വാസം
X
നിശ്വാസം
ഉച്ചാടനംx
ആകർഷണം
ഉച്ചംx
നീചം
ഉച്ചX
പാതിര
ഉച്ചൈസ്തരംx
നീചൈസ്തരം
ഉപചയം
X
അപചയം
ഉപചാരംx
അപചാരം
ഉപകൃതി
X
അപകൃതി
ഉപക്രമംx
ഉപസംഹാരം
ഉന്നതിx
അവനതി
ഉന്മീലനം
X
നിമീലനം
ഉന്മുഖം
X
അധോമുഖം
ഉന്മേഷം
X
നിന്മേഷം
ഉഷ്ണം
X
ശീതം
ഉത്സാഹം
x
നിരുത്സാഹം
ഉശിരംx
മാന്ദ്യം
ഉറ്റവർ
x
പറ്റലർ
ഉറങ്ങുക
x
ഉണരുക
ഉഷ്ണകൻ
x
ശീതകൻ
ഉൽപത്തി
x
നാശം
ഉന്നമനം
X
അധപതനം
ഉത്കർഷം
X
അപകർഷം
ഉന്നതം
x
നിമ്നം
ഉപേക്ഷ
x
അപേക്ഷ
ഉത്പതിഷ്ണു
x
യാഥാസ്ഥിതികൻ
ഉപമം
X
നിരുപമം
ഈമx
വായാടി
ഊർധ്വഭാഗം
x
അധോഭാഗം
ഊനംx
അധികം
ഋണം
X
ധനം
ഋജു
X
വക്രം
ഏകത്വം
X
നാനാത്വം
ഏകാഗ്രതx
വ്യഗ്രത
ഏകദേശം
x
മുഴുവൻ
ഏകംx
അനേകം
എളിമx
പെരുമ
എളുപ്പം
x
വിഷമം
ഏകരൂപം
X
ബഹുരൂപം
ഏറ്റുക
x
ഇറക്കുക
ഏറ്റം
X
ഇറക്കം
ഏകാധിപത്യം
X
ജനാധിപത്യം
ഐകമത്യം
x
അനൈകമത്യം
ഐഹികംx
പാരത്രികം
ഐശ്വര്യം
X
അനൈശ്വര്യം
ഐക്യംx
അനൈക്യം
ഓർമ്മx
മറവി
ഒളിക്കുക
X
തെളിക്കുക
ഒറ്റx
ഇരട്ട
ഒളിവ്
X
തെളിവ്
ഒത്തിരി
x
ഇത്തിരി
ഔചിത്യം
X
അനൗചിത്യം
ഔദ്ധ്യം
X
വിനയം
ഔദ്യോഗികം
X
അനൗദ്യോഗികം
ഔദാര്യം
X
ലുബ്ധം
ഔപചാരികം
x
അനൗപചാരികം
കാട്
x
നാട്
കലക്കം
X
തെളിച്ചം
കാട്ടാന
x
നാട്ടാന
കാട്ടാളൻ
x
വീട്ടാളൻ
കയറ്റംx
ഇറക്കം
കരേറുക
X
ഇറങ്ങുക
കല്ലിപ്പ്
x
പതം
കഷ്ടിx
ധാരാളം
കല്പിതം
X
വാസ്തവം
കർമ്മം
X
അകർമ്മം
കപടംx
നിഷ്കപടം
കർക്കശം
X
ലളിതം
കഠിനംx
ലളിതം
കതിര്
x
പതിര്
കടം
X
ധനം
കടയ്ക്കൽ
x
തലയ്ക്കൽ
കമിഴ്ന്നു
x
മലർന്നു
കർമഭൂമി
x
ഭോഗഭൂമി
കാട്ടാളൻ
x
വീട്ടാളൻ
കല്പിതം
X
വാസ്തവം
കഷ്ടിx
ധാരാളം
കയറ്റംx
ഇറക്കം
കാട്ടാന
x
നാട്ടാന
കളിXകാര്യം
കമിഴ്ന്നു
X
മലർന്നു
കടംx
ധനം
കഠിനം
x
മൃദുലം
കതിര്
x
പതിര്
കപടംx
നിഷ്കപടം
കർമ്മം
X
അകർമ്മം
കർമ്മഭൂമി
x
ഭോഗഭൂമി
കലക്കംx
തെളിച്ചം
കല്ലിപ്പ്
x
പതം
കീഴാൾ
X
മേലാൾ
കുദർശനം
X
സുദർശനം
കുമതി
X
സുമതി
കുത്തനെ
X
വിലങ്ങനെ
കുബുദ്ധി
X
സുബുദ്ധി
കുപിതംx
മുദിതം
കുചേലൻ
x
കുബേരൻ
കീറുക
x
തുന്നുക
കീഴ്ശാന്തി
x
മേൽശാന്തി
കീഴേ
X
മേലേ
കീർത്തി
x
അപകീർത്തി
കിഴക്ക്
x
പടിഞ്ഞാറ്
കിട്ടുക
X
പോകുക
കിടപ്പ്
x
നടപ്പ്
കാഴ്ചX
അന്ധത
കിങ്കരൻ
X
യജമാനൻ
കാമം
X
നിഷ്കാമം
കിഴിക്കുക
x
കൂട്ടുക
കോട്ടം
x
നേട്ടം
കോമളം
X
പരുഷം
കൗശലം
X
അകൗശലം
കൊട്ടാരം
X
കുടിൽ
കെടുക
X
തെളിക്കുക
കൃഷ്ണപക്ഷംx
ശുക്ലപക്ഷം
കൃപ
x
നിഷ്കൃപ
കൃത്യം
X
അകൃത്യം
കൂറ്റൻ
x
കൃശൻ
കുഴിx
കുന്ന്
കുറിയ
x
നെടിയ
കൃതജ്ഞത
x
കൃതഘ്നത
കൂമ്പുക
X
വിരിയുക
ക്രയം
X
വിക്രയം
ക്ലിഷ്ടം
X
അക്ലിഷ്ടം
ക്ലിപ്തം
x
അക്ലിപ്തം
ക്രൂരം
X
അക്രൂരം
ക്രിയx
വിക്രിയ
ക്രമംx
അക്രമം
ക്രുദ്ധൻ
x
അക്രുദ്ധൻ
ക്രൂരത
X
ദയ
ക്ഷണം
X
അക്ഷണം
ക്ഷേത്രം
X
അക്ഷേത്രം
ക്ഷുബ്ധം
X
ശാന്തം
ക്ഷമ
x
അക്ഷമ
ക്ഷയംx
അക്ഷയം
ക്ഷരംx
അക്ഷരം
ക്ഷാമം
X
ക്ഷേമം
ക്ഷണികം
X
ശാശ്വതം
ക്ഷന്തവ്യം
X
അക്ഷന്തവ്യം
ക്ഷുദ്രം
x
മഹത്
ഖണ്ഡനംx
മണ്ഡനം
ഖണ്ഡംx
അഖണ്ഡം
ഖ്യാതി
x
അപഖ്യാതി
ഖിന്നൻ
X
അഖിന്നൻ
ഖരം
X
മൃദു
ഖേചരൻ
X
ഭൂചരൻ
ഖേദംx
മോദം
ഗ്രാഹ്യം
x
അഗ്രാഹ്യം
ഗ്രാമംx
നഗരം
ഗുണംx
ദോഷം
ഗുണനം
X
ഹരണം
ഗ്രാമീണം
X
നാഗരികം
ഗഗനം
X
ഭുവനം
ഗഹനംx
സരളം
ഗാധം
X
അഗാധം
ഗദ്യംx
പദ്യം
ഗോചരം
X
അഗോചരം
ഗൗരവം
X
ലാഘവം
ഗുരുത്വം
X
ലഘുത്വം
ഗുരുX
ലഘു
ഗുരുതരം
X
ലഘുതരം
ഗൂഢം
X
അഗൂഢം
ഗരളംxഅമൃതം
ഗതിx
വിഗതി
ഗണിതംxഅഗണിതം
ഗമനംx
ആഗമനം
ഘടന
x
വിഘടന
ഘ്രാതം
X
അനാഘ്രാതം
ഘനം
X
മൃദുലം
ചരംx
അചരം
ചഞ്ചലം
X
അചഞ്ചലം
ചടുലം
X
ദൃഢം
ചതുരൻ
x
മൂഢൻ
ചപലംx
അചപലം
ചണ്ഢൻ
X
സൗമ്യൻ
ചീർത്തത്
x
നേർത്തത്
ചൂട്
x
തണുപ്പ്
ചേതംx
ലാഭം
ച്യുതംx
അച്യുതം
ചൈതന്യം
x
മാന്ദ്യം
ചേഷ്ടx
നിശ്ചേഷ്ട
ചെറിയ
x
വലിയ
ചെലവ്
x
വരവ്
ചിന്ത്യംx
അചിന്ത്യം
ചീമ്പുകx
വിടർത്തുക
ചീത്ത
x
നല്ല
ചില്ലറ
x
മൊത്തം
ചായുകx
നിവരുക
ചാരത്ത്
x
ദൂരത്ത്
ചലനംx
നിശ്ചലം
ജാഗ്രത്
X
സ്വപ്നം
ജംഗമംx
സ്ഥാവരം
ജ്ഞാനേന്ദ്രിയം
x
കർമ്മേന്ദ്രിയം
ജ്ഞാനംx
അജ്ഞാനം
ജീവനംx
അജീവനം
ജ്യേഷ്ഠൻ
x
അനുജൻ
ജാഗരം
X
അജാഗരം
ജന്മംx
മൃത്യു
ജനിx
മൃതി
ജനനംx
മരണം
ജഡംx
ചേതനം
ജഘനം
x
നിതംബം
തഥ്യ
X
മിഥ്യ
തടിച്ചx
മെലിഞ്ഞ
ത്യാഗിx
ഭോഗി
ത്യജിക്കുകx
ഗ്രഹിക്കുക
തോൽവിx
വിജയം
തൊഴിലാളി
x
മുതലാളി
തുടർ വായന രണ്ടാം ഭാഗം ഈ പേജിൽ-https://www.malayalamplus.com/2020/10/opposite-words-in-malayalam.html
Continue this list of Antonyms in Malayalam online reading free.
Comments