(701) Malayalam reverse dictionary

 Malayalam to English reverse dictionary, Part-1

അകമ്പടി - escort
അകപ്പൊരുൾ - inner meaning
അകക്കാമ്പ് - heart
അകത്ത് - inside
അകം - interior
അകിട് - udder
അകത്തുക - to make wider
അകർമ്മം - inaction
അകലം - distance
അകലെ - away
അകവശം - inside
അകന്ന - distant

അകതാര് - mind
അകക്കണ്ണ് - inner mind
അകാല മരണം - untimely death
അകപ്പെടുക - be involved
അക്കച്ചി - elder sister
അകറ്റുക - driving away
അകാലജനനം - premature birth
അകിൽ - Sandalwood
അക്ക - elder sister
അകൃത്രിമം - not artificial
അംശം - portion
അക്കം - number

അക്കിടി - trouble
അക്കര - other shore
അക്കരപ്പച്ച - mirage
അക്രമം - violence
അക്ലിഷ്ടം - effortless
അക്രൂരൻ - not cruel
അക്രമരാഹിത്യം - non-violence
അക്ഷം - axis
അക്ഷോഭ്യൻ - calm person
അക്ഷീണം - untired
അക്ഷി - eye
അക്ഷാവലി - rosary
അക്ഷാംശം - latitude
അക്ഷരി- rainy season
അക്ഷയം - imperishable

അക്ഷരം - letter
അക്ഷയ ലോകം - heaven
അക്ഷമം - weak
അക്ഷതം - comfort
അക്ഷന്തവ്യം - inexcusable
അക്ഷരമാല - alphabet
അക്ഷശാല - mint
അക്ഷരാർഥം - literal meaning
അക്ഷാംശ രേഖകൾ - Parallels of latitude
അഖിലം - whole

അഖിലാണ്ഡം - universe
അഗോചരം - invisible
അഗാധത - abyss
അഗതി - destitute
അഗണ്യം - incalculable
അഗമ്യം - unapproachable
അഗ്നിമാന്ദ്യം - indigestion
അഗ്രം - top
അഗ്നിശമന സേന - fire force
അഗ്നിപർവതം - volcano
അഗ്നി - fire

അഗ്നികുണ്ഡം - holy furnace
അഗ്നിശമന യന്ത്രം - fire extinguisher
അഗ്നിസാക്ഷി - fire as a witness
അഗ്രഹാരം - a brahmin street
അഗ്രശാല - dining hall
അഗ്രഗാമി - leader
അഗ്രജ- elder daughter
അഗ്രജൻ - elder brother
അങ്കം - lap
അങ്കനം - sign

അങ്കി - gown
അങ്ക വസ്ത്രം - upper cloth
അങ്കണം - courtyard
അങ്കപ്പോര് - public fight
അങ്കവിദ്യ - arithmetic
അങ്കശാല - theatre
അങ്കുരിക്കുക - to sprout
അങ്കിതം - mark
അംഗഭംഗം - loss of limbs
അംഗം - limb
അംഗന - woman

അംഗരക്ഷകൻ - bodyguard
അംഗീകൃതം - accepted
അംഗുലം - finger
അംഗുർ - grapes
അങ്ങനെ - thus
അങ്ങാടി - market
അങ്ങാടിത്തെരുവ് - market street
അങ്ങാടി നിലവാരം - market rate
അങ്ങനെയിങ്ങനെ - somehow
അങ്ങിങ്ങ് - here and there
അങ്ങ് - there, you
അചിരേണ - soon

അചേതനം - inanimation
അചഞ്ചലം - firm
അചിന്തനീയം - unthinkable
അച്ച് - Printing model
അച്ചടി - printing
അച്ചുതണ്ട് - axile of earth
അച്ചി - wife
അച്ചുകൂടം - printing press
അച്ചാരം - earning money
അച്ചാർ - pickles
അച്ചടിപ്പിശാച് - print mistake
അച്ചടക്കം - discipline 
(ഈ റിവേഴ്സ് മലയാളം ഇംഗ്ലിഷ് നിഘണ്ടു തുടരും...)

Written by Binoy Thomas, Malayalam eBooks-701-dictionary-1, PDF -https://drive.google.com/file/d/1fp-sVwthNko8ljnkLhjTg-qcej4EP-On/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍