പരിസ്ഥിതി-സംരക്ഷണം-1
This Malayalam eBooks-70-environment-protection-1 is an eco-friendly book series about our nature, forest conservation, water pollution, air pollution, noise pollution, plastics, vehicles, smog, fog, green house effect, ecology etc.
Author- Binoy Thomas, format -PDF, pages-8, size- 94 kb, price-free
പരിസ്ഥിതി-സംരക്ഷണം, വായു, വെള്ളം, ശബ്ദം എന്നിവയുടെ മലിനീകരണം, പ്ലാസ്റ്റിക്, ഗ്രീന്‍ ഹൗസ് എഫക്റ്റ്- ഹരിതഗൃഹ പ്രഭാവം, മൂടല്‍ മഞ്ഞ്, പുകമഞ്ഞ്, പ്രകൃതിയെ ബാധിക്കുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പരമ്പരയിലെ ആദ്യത്തെ ഇ-ബുക്ക് 'ചില പരിസ്ഥിതി കാര്യങ്ങള്‍' വായിക്കൂ..