8-ഒറ്റമൂലി

This Malayalam eBooks-175 -ottamooli-8 -panacea- a book of medicine traditional- treatment methods in Kerala is a Malayalam health self help eBook in pdf format. Author- Binoy Thomas, Price- FREE

To download this safe Google Drive PDF eBook file-175, Click here-
https://drive.google.com/file/d/1A7wRlZkK75WfnnuckbjredUW7qDDdf1H/view?usp=sharing

ജലദോഷം 
തുളസിയിലയുടെ നീരും തേനും ചേര്‍ത്ത് കഴിക്കുക.
കരിംജീരകം മണക്കുക.
ഇഞ്ചിക്കഷായത്തില്‍ കുരുമുളകുപൊടി ചേര്‍ത്ത് കഴിക്കുക.
തീ കൊണ്ടുള്ള പൊള്ളല്‍ 
കൊഴിനെയ്യ് പൊള്ളിയ ഉടന്‍തന്നെ പുരട്ടുക.
തേന്‍ പൊള്ളിയ ഭാഗത്ത് പെട്ടെന്നു പുരട്ടുക.
ചെമ്പരത്തിയുടെ പൂവിന്റെ ചാറെടുത്ത് പുരട്ടുക.
തൊണ്ടവേദന 
വെളുത്തുള്ളി ചവച്ചരച്ചു തിന്നുക.
തേയില വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് വായില്‍ കൊള്ളുക.
മുയല്‍ചെവിയന്‍ സമൂലമെടുത്ത് തൊണ്ടയില്‍ തേക്കുക.
കുട്ടികള്‍ക്ക് ഐസ്ക്രീം തിന്നുള്ള തൊണ്ടവേദന ഒഴിവാക്കാന്‍ കഴിച്ചയുടനെ അരഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കാന്‍ കൊടുക്കുക.

തുമ്മല്‍ 
തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയില്‍ തേക്കുക.
കുടകന്റെ ഇലയും കുരുമുളകുപൊടിയും ചവച്ചിറക്കുക.
ഉപ്പുവെള്ളം വായില്‍ കൊള്ളുക.
നെഞ്ച‌് എരിയാതിരിക്കാന്‍
നെയ്യും തിപ്പലിയും അരച്ചു കഴിക്കുക.
ഉപ്പും ജീരകവും ഒരു വെറ്റിലയും ചവച്ചിറക്കുക.
പ്രമേഹം 
കിടക്കാന്‍നേരം വെളുത്തുള്ളി അരച്ചു ചേര്‍ത്ത പാല്‍ കുടിക്കുക.
മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
ബ്രഹ്മി അരച്ചു പാലിന്റെ കൂടെ കഴിക്കുക.
പാവയ‌്‌ക്കായുടെ നീരെടുത്ത് കുടിക്കുക.
നെല്ലിക്കയുടെ നീരും അല്പം മഞ്ഞളും കൂട്ടിക്കലര്‍ത്തി ഒരു സ്പൂണ്‍ രാവിലെ കഴിക്കുക.
ആര്യവേപ്പിന്റെ ഇല അല്പം അരച്ച് വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുക.

പനി 
തിപ്പലിയുടെ  പൊടി ശര്‍ക്കര ചേര്‍ത്ത് കഴിക്കുക.
കടുക്ക പൊടിച്ചു തേനില്‍ കഴിക്കുക.
തുളസിനീര‌്  തേനില്‍ ചാലിച്ച് കഴിക്കുക.
ജീരകം ശര്‍ക്കരയില്‍ കലര്‍ത്തി കഴിക്കുക.
വിക്ക്  മാറ്റാന്‍ 
രുദ്രാക്ഷം അരച്ചു  പാലില്‍ ഇട്ടു കുടിക്കുക.
കൃഷ്ണതുളസിയുടെ ഇല പിഴിഞ്ഞു കുടിക്കുക.
പാലുണ്ണി 
ഇരട്ടിമധുരം  നെയ്യില്‍ അരച്ച് തേക്കുക.
ഇരട്ടിമധുരം തേനില്‍ അരച്ചു തേക്കുക.

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam