This is a Malayalam digital book series. eBooks-114-thinmakal-6-thinmayude aayudhangal. This series of books describe different types of social evils, it's prevention, demerits, personality development, quality life style, good manners, self improvement methods, pride, angry, exploitation, revenge, suicide, theft, obscenity, atheism, hypocrisy, selfishness, envy, crimes, superiority, inferiority complex, lazy, blind belief etc.
Author- Binoy Thomas, PDF format, price- FREE
മലയാളികളുടെ പലതരം ദുഷിച്ച സ്വഭാവങ്ങള്‍, തിന്മകള്‍, സാമൂഹിക പ്രശ്നങ്ങള്‍, അസൂയ, വൈരാഗ്യം, സ്വാര്‍ത്ഥത, മുന്‍കോപം, അപകര്‍ഷബോധം, മേല്‍കോയ്മ, അഹങ്കാരം, മടി, അലസത, ദുര്‍വാശി, ചൂഷണം, നിരീശ്വരവാദം, പരദൂഷണം, വ്യക്തിഹത്യ, ആത്മഹത്യ, ചതികള്‍, വഞ്ചന, അത്യാഗ്രഹം, മോഷണം, കുറ്റകൃത്യങ്ങള്‍, അശ്ലീലം, പൊങ്ങച്ചം തുടങ്ങിയവ മാറാന്‍ സഹായിക്കുന്ന പരമ്പര.
To download this safe Google Drive PDF eBook file-114, click here-
(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന...