List of Antonyms in Malayalam
മ ലയാള ഭാഷയെ സ്നേഹിക്കുന്നവർ , മലയാള മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ , അധ്യാപകർ , മലയാളം പഠിക്കുന്ന വിദേശ മലയാളികൾ .... എന്നിങ്ങനെ പലർക്കും സഹായകമാകുന്ന മലയാളം വിപരീത പദങ്ങൾ പഠിക്കാനുള്ള എളുപ്പത്തിന് കൊടുത്തിരിക്കുന്നു . വിപരീത പദങ്ങൾ Vipareetha padangal, opposite words, vipareedam. അംബരം x നിരംബരം അംബു x നിരംബു അംഗീകാരം x തിരസ്ക്കാരം അകം x പുറം അകമ്പനം x കമ്പനം അകാന്തം x കാന്തം അകലം x അടുപ്പം അത്താഴം x മുത്താഴം അകത്തൂട്ട് x പുറത്തൂട്ട് അകത്തളം x പുറത്തളം അകല്പിതം x കല്പിതം അക്രമം x ക്രമം അക്രൂരൻ x ക്രൂരൻ അകൃത്രിമം x കൃത്രിമം അകൈതവം x കൈതവം അകീർത്തി x കീർത്തി അകളങ്കം x കളങ്കം അകാര്യം X കാര്യം അകാരിതം X കാരിതം അകാലം X കാലം അക്രോധം X ക്രോധം അക്ലേശം X ക്ലേശം അഗ്രം X പുഛ്ചം അവരജൻ x അഗ്രജൻ അഗണ്യൻ x അഗ്രഗണ്യൻ അഗോചരൻ x ഗോചരൻ അഗാധം X ഗാധം അക്ലിഷ്ടം X ക്ലിഷ്ടം അക്ലേശം X ക്ലേശം അക്ഷയം X ക്ഷയം അക്ഷരം X അനക്ഷരം അഗണ്യം X ഗണ്യം അഗതി x ഗതി അഗണിതം X ഗണിതം അക്ഷമ x ക്ഷമ അക്ഷന്തവ്യം x ക്ഷന്തവ്യം അടയ്ക്കുക X തുറക്കുക അജരം x ജരം അഞ്ജനം x നിരഞ്ജനം അചരം x ചരം അഘാഹം X പുണ്യാഹം അഘം x അനഘ...