Posts

10-കാട്ടാനയുടെ ചങ്ങാത്തം

Malayalam eBooks-414-souhrudam-10-kattanayude changatham Author- Binoy Thomas, Price- FREE കാട്ടാനയുടെ ചങ്ങാത്തം  ഒരു കാലത്ത്, സിൽബാരിപുരവും കോസലപുരവും മനുഷ്യവാസം തീരെ കുറവുള്ള കൊടുംകാടായിരുന്നു. ഒരിക്കൽ, കോസലപുരംകാട്ടിൽ കറുമ്പൻകാട്ടാന കൂട്ടുകാരുമൊന്നിച്ച് തിന്നു മദിച്ച് കൂത്താടി നടക്കുകയായിരുന്നു. പക്ഷേ, ഇടയ്ക്ക് അവനു വഴിതെറ്റി. ആനത്താരകൾ കണ്ടുപിടിക്കാൻ പിന്നെ കഴിഞ്ഞില്ല. കറുമ്പൻ ഒരുപാടു ദൂരം അലഞ്ഞു തിരിഞ്ഞ് സിൽബാരിപുരംകാട്ടിലെത്തി. പലയിടത്തും തേടിയിട്ടും ആനകളെയൊന്നും കണ്ടില്ല. മുൻപ്, കൂട്ടമായി നടന്നു ശീലമുള്ള കറുമ്പന് കൂട്ടില്ലാതെ പറ്റില്ലെന്നായി. അപ്പോൾ അതുവഴി ഒരു കുറുക്കൻ വന്നു. കറുമ്പൻ ചോദിച്ചു - "ഹേയ്... കുറുക്കാ എന്നെ നിന്റെ ചങ്ങാതിയാക്കാമോ? ഞാനിവിടെ പുതിയതായി വന്നതാണ് " കുറുക്കൻ പരിഹസിച്ചു - "ഞങ്ങൾ ആനകളേക്കാൾ ബുദ്ധിശാലികളും മഹാസൂത്രക്കാരുമാണ്. നിന്റെ കൂട്ട് എനിക്കു വേണ്ട" കറുമ്പൻ മുന്നോട്ടു നടന്നപ്പോൾ ഒരു കുരങ്ങൻ മരത്തിലൂടെ തൂങ്ങിയാടുന്നതു കണ്ടു. കറുമ്പൻ ചോദ്യം ആവർത്തിച്ചു.  കുരങ്ങൻ പല്ലിളിച്ചു ഗോഷ്ഠി കാട്ടി ചോദിച്ചു - "എന്റെ കൂടെ മരത്തിൽ ചാടി നടക്കാൻ ന...

4-തിളക്കമില്ലാത്ത സ്വര്‍ണ്ണം

Malayalam eBooks-413-family-4-thilakkamillatha swarnam Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-413 is free.  Click here- https://drive.google.com/file/d/1LEZSeMXpHr6Uhb0aB_Mp4A6pcuF4ArnW/view?usp=sharing

15-ആലും മാവും

Malayalam eBooks-412-kadappadu-15-aalum maavum Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-412 is free.  Click here- https://drive.google.com/file/d/1VueyV3xMw-aPHOEaCABdHWAOM14r2cJg/view?usp=sharing

15-ചിരിക്കുന്ന കോശങ്ങള്‍

Malayalam eBooks-411-happiness-15-chirikkunna koshangal Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-411 is free.  Click here- https://drive.google.com/file/d/10ZeXcqR5GmK4QRplHE0ehFIoW0uqjR6a/view?usp=sharing

13-അറിവ് തത്സമയം

Malayalam eBooks-410-muthassikkadha-13-arivu thalsamayam Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-410 is free.  Click here- https://drive.google.com/file/d/1f4l5eQCbhEqSrnVI7-cSbjzk1ywM_Id6/view?usp=sharing

9-സ്വര്‍ണ്ണമീനും തവളക്കുട്ടനും

Malayalam eBooks-409-souhrudam-9-swarnameenum thavalakkuttanum Author- Binoy Thomas, Price- FREE സിൽബാരിപുരംദേശത്ത് ആഴമേറിയ ഒരു കുളം ഉണ്ടായിരുന്നു. അതിനുള്ളിൽ പലതരം മീനുകളും തവളകളും മറ്റുള്ള ജലജീവികളുമൊക്കെയുണ്ട്. എങ്കിലും, കുളത്തിലെ പ്രധാന ആകർഷണം ഏതാനും സ്വർണമീനുകളായിരുന്നു. അവ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുമ്പോൾ സ്വർണാഭരണങ്ങൾ ആണെന്നേ തോന്നുകയുള്ളൂ. അവിടെ, ഒരു ചെറിയ തവളക്കുട്ടനും സ്വർണമീനും തമ്മിൽ വലിയ കൂട്ടായി. അവർ വെള്ളത്തിൽ നീന്തിക്കളിച്ചു നടക്കുക പതിവാണ്. ഒരു ദിവസം, ആമയാശാൻ അതു വഴി വന്നു. നൂറു വയസിനുമേൽ പ്രായമുള്ള അത്, കുളത്തിലെ വെള്ളം കുടിക്കുന്ന വേളയിൽ, മീനും തവളയും ഒരുമിച്ചു നീന്തുന്നതു കണ്ടു. ആമ പറഞ്ഞു - "എടാ, തവളക്കുട്ടാ, നിന്റെ തരപ്പടിക്കാരുടെ കൂടെ പോയി കളിക്കാൻ നോക്ക്. അവന്റെ തിളക്കം നിനക്കു നല്ലതിനല്ല " അപ്പോൾ, തവളക്കുട്ടൻ പിറുപിറുത്തു - "നമ്മളേപ്പോലെ ഓടിച്ചാടി കുത്തിമറിഞ്ഞു നടക്കാൻ പറ്റാത്ത ആമയാശാന് മുഴുത്ത കണ്ണുകടിയാണ്" കുറച്ചു നേരം കഴിഞ്ഞപ്പോൾ വലിയൊരു നീർക്കാക്ക അതുവഴി പറന്നു പോയി. ദൂരദേശത്തേക്ക് പോകുകയായിരുന്നുവെങ്കിലും വെള്ളത്തിലെ സ്വർണനിറം കണ്ടപ...

7-അപരിഗ്രഹം

Malayalam eBooks-408-yoga-7-aparigraham Author- Binoy Thomas, Price- FREE Online browser reading →download →offline reading of this safe Google Drive PDF file-408 is free.  Click here- https://drive.google.com/file/d/1PQeDGGyBA5r2FQtY9x3wxam5rqiUUkbf/view?usp=sharing