Yoga

 ഭാരതം ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച ശ്രേഷ്ഠമായ ജീവിതശൈലിയാകുന്നു യോഗ. യുജ് (കൂടിച്ചേരല്‍) Yuj എന്ന വാക്കില്‍നിന്നാണ് യോഗം അഥവാ യോഗ ഉണ്ടായത്. യോഗയെന്നാല്‍ "യോഗ:ചിത്ത വൃത്തി നിരോധ:” എന്നാണ് പതഞ്‌ജലി മഹര്‍ഷി നിര്‍വചിച്ചിരിക്കുന്നത്. ഭഗവദ്ഗീത പറയുന്നത്- യോഗ: കര്‍മസു കൗശലം എന്നാണ്. യുജ്യതെ അനേന ഇതി യോഗ എന്നൊരു നിര്‍വചനവും ശ്രദ്ധേയമാകുന്നു. യോഗയിലൂടെ ചിത്തവൃത്തികളെ നിരോധിക്കുമ്പോള്‍ മനസ്സിന് ഏകാഗ്രത കൈവരുന്നു. മൗര്യ വംശത്തിലെ രാജാവായിരുന്ന പുഷ്യമിത്രന്റെ Pushyamithra  emperor (ബി.സി.322-185) കാലത്ത് രണ്ട്‌ അശ്വമേധയാഗത്തില്‍ പ്രധാന പുരോഹിതനായിരുന്നു പതഞ്‌ജലി Patanjali rishi. അദ്ദേഹത്തെ യോഗയുടെ പിതാവായി father of yoga കരുതുന്നു.

Ashtangayoga അഷ്ടാംഗ യോഗ എന്നാല്‍ 8 ശാഖകള്‍ അടങ്ങിയ ഒന്നാകുന്നു. യമം, നിയമം, യോഗാസനങ്ങള്‍, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവ, ഇതില്‍ ആദ്യ നാലു ഘടകങ്ങള്‍ ചേര്‍ന്നു ഹതയോഗവും പിന്നീടുള്ള നാലു ചേര്‍ന്ന് രാജയോഗം ഉണ്ടാകുന്നു. എന്നാല്‍, പലരും തെറ്റായി ധരിച്ചിരിക്കുന്നത് യോഗ എന്നാല്‍ യോഗാസനങ്ങള്‍ മാത്രമെന്ന്!

COVID കോവിഡ്‌    സമയത്ത്, ധ്യാനവും പ്രാണായാമവും അനേകം പേരെ ആശ്വസിപ്പിച്ചിട്ടുണ്ട്.  പഠനം ഗുരുവില്‍നിന്നു നേരിട്ട് പഠിക്കുന്നത് ഏറ്റവും നല്ലത്എന്നിരുന്നാലും, യോഗയുടെ അടിസ്ഥാന വിവരങ്ങള്‍ ഈ പരമ്പരയിലൂടെ വായിക്കാം. Yoga digital Malayalam.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍