How to make the best digital library with Malayalam eBooks? I know, all you have a fully loaded print book-shelves, but this is the time of advanced science and technology hence I am telling you some key points regarding the e-Library arrangements. I am sure, one day, this technology will replace print library because the speed factor of human life is raising it's graph! We can easily handle a number of labels of printed items but with a numerous titles this is very difficult and time consuming process. Likewise, the same thing can happen with electronic screen reading titles that is why we have to classify different categories, labels, lists, groups etc, for it's instant use. Your downloaded items can be saved under proper folder, category with numbers may have a vital role here for your own future use. Making of the e-World's online screen reading and saving of downloaded titles are easy with the following guidelines:
1. Self help/improvement category- This broad heading covers different
titles of short soft stories, inspirational, motivational, 'how-to', moral
stories from grandmothers and so on. By helping to overcome different bad
situations, I think this is the most important branch rewarding high quality
life in easy way!
2. Children's literature- Gradual conversion from Earth's evil to
goodness is possible only with well trained children and this is nothing but
reading of quality content from childhood itself. Your book gifts to children
can turn them as a gift to well promising future.
3. Novels- One of the famous branch that is a top seller mainly for
entertainments. Short novels are termed as novella.
4. Health and well being- Medicine, Ayurveda, homeopathy, alternative
medicines like naturopathy, yoga, pranic healing, music therapy, aroma therapy;
aerobics, exercises, longevity, ageing, gymnasium etc,.
5. Short stories- For entertainments, moral values, positive
thoughts...In Malayalam short stories are called as
cherukathakal/muthassikathakal.
6. Reference titles- Mainly academic labels for education purpose,
dictionaries, encyclopedia, competitive examination coaching guides like NCLEX,
CGFNS, MOH, HAAD, DHA, IELTS, TOFL, GRE, GMAT, GATE, IIT-JEE, UPSC, PSC, RRB,
SSB, NDA, CDS, medical/engineering entrance guides etc,.
7. Comedy/jokes/funny/comics/humour books for laughing and entertaining.
8. Personality development and life style labels.
9. Biography, auto-biography, memoir and personal experience types of
articles.
10. Travel/travelogue.
11. Arts, music, dance, photography titles.
12. Science and technology articles.
ഏറ്റവും മികച്ച മലയാളം ഡിജിറ്റല്‍ ഇ ബുക്സ് ലൈബ്രറി ഉണ്ടാക്കാം...
തെരഞ്ഞെടുത്ത് വായിക്കാന്‍ ഇവ എളുപ്പമാണെങ്കിലും അനേകം ടൈറ്റില്‍ നിങ്ങളുടെ
ഫോള്‍ഡറില്‍ നിറയുമ്പോള്‍ വ്യക്തമായി നമ്പര്‍, ഇനം
തിരിച്ച് തരംതിരിച്ചു സൂക്ഷിച്ചാല്‍ എളുപ്പവും വായനയോടുള്ള ഇഷ്ടവും കൂടും. മുകളില്‍
കൊടുത്തിരിക്കുന്ന സെല്‍ഫ് ഹെല്‍പ്/ഇംപ്രൂവ്മെന്‍റ്, നോവല്‍,
ചെറുകഥ, മുത്തശ്ശിക്കഥ, ആരോഗ്യം, റഫറന്‍സ്, ഡിക്ഷനറി, എന്‍സൈക്ളോപീഡിയ, യോഗ, ആയുര്‍വേദം, ഹോമിയോ, റിക്കി, പ്രാണിക്
ഹീലിംഗ്, പ്രകൃതിജീവനം, കുട്ടികളുടെ സാഹിത്യം, നര്‍മം, യാത്രാവിവരണം, കലകള്‍,
സംഗീതം, നൃത്തം, ഫോട്ടോഗ്രഫി, വ്യക്തിത്വവികസനം, ശാസ്ത്ര
സാങ്കേതിക വിദ്യ, മത്സരപരീക്ഷ സഹായി, ജീവിതസഹായി
പുസ്തകങ്ങള്‍ എന്നിങ്ങനെ ഓരോ ഇനത്തിലും പ്രത്യേകം 1,2,3...ഇങ്ങനെ
നമ്പര്‍ കൊടുക്കാം, അപ്പോള്‍ ഓരോ ഇനത്തിലും പിന്നീടുവരുന്നവ ക്രമമായി എടുക്കാവുന്നതാണ്.
ഡിജിറ്റല്‍ ബുക്സ് ചെറുതോ വലുതോ നല്ലത്?
തീര്‍ച്ചയായും കൊച്ചുപുസ്തകം തന്നെയാണു നല്ലത്. കൊച്ചുപുസ്തകം എന്നതുകൊണ്ട്
ഞാന്‍ ഇവിടെ ചെറിയ പുസ്തകം എന്നുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ! അമേരിക്ക, കാനഡ, ബ്രിട്ടന്‍
എന്നിവിടങ്ങളിലൊക്കെ പുസ്തകം വാങ്ങുന്നവരില്‍ 43%
ആളുകള്‍മാത്രമേ മുഴുവനും വായിക്കുന്നുള്ളൂ. ഏകദേശം, നൂറു
പേജുകള്‍ ഉള്ളവയെങ്കില്‍ ആദ്യത്തെ 25
പേജുകള്‍മാത്രം വായിച്ചു നിര്‍ത്തും. എന്‍റെ ആദ്യത്തെ ഇ ബുക്ക് 'മനംനിറയെ
സന്തോഷം' 101 പേജ് ഉണ്ടായിരുന്നു. വായിച്ചവരോട് ഞാന്‍ തിരക്കിയപ്പോള്‍ അവരും
ഇങ്ങനെയൊക്കെയായിരുന്നു.
ഒരിക്കല്‍, പ്രണയനഷ്ടം മൂലം വിഷമിച്ച ഒരു സുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ ഒരു ലേഖനം
ഞാന്‍ എഴുതിക്കൊടുത്തുവെങ്കിലും അവന്‍ 'പ്രണയനൈരാശ്യം' എന്നതായ
വേണ്ട ഭാഗംമാത്രമേ വായിച്ചുള്ളൂ. പ്രേമത്തിന്‍റെ പൊതുവായ മറ്റു കാര്യങ്ങള്‍
വിട്ടുകളഞ്ഞു. ചുരുക്കത്തില്‍,
ചെറുതും കൃത്യവും പെട്ടെന്ന് പ്രവര്‍ത്തനക്ഷമതയുള്ളതുമായ മലയാളം ഡിജിറ്റല്‍ ഇ
ബുക്കുകള്‍ ഇവിടെ ആവശ്യമാകയാല്‍ നൂറുകണക്കിന് ഈ വെബ്സൈറ്റ് നല്‍കിയേക്കാം. ഓരോ
ചെറിയ ആശയവും ഓരോ തവണ കിട്ടിയാല്‍ മറക്കാതെ പ്രവര്‍ത്തിക്കാന്‍
അനുയോജ്യമായിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ ലൈബ്രറി ഏറ്റവും നല്ലതാവും എന്ന്
ഞാന്‍ പ്രതീക്ഷിക്കട്ടെ...
No comments:
Post a comment