6- പുല്ലുവാസു

Malayalam eBooks-327-cherukadhakal-6-pulluvasu
Author- Binoy Thomas, Price- FREE


ചെറുകഥകളില്‍ ഓരോന്നിലും നന്മയുടെ സാരാംശം ഉള്ളവയാണ്. ജീവിതഗുണമേന്മ അല്പമെങ്കിലും മെച്ചപ്പെടാന്‍ ഉപകരിക്കുമെന്ന് കരുതുന്നു.  ഒപ്പം ലളിതമായ വളച്ചു കെട്ടില്ലാത്ത നേര്‍വായനയും സാധ്യമാകും. സാഹിത്യാസ്വാദനത്തേക്കാള്‍ കൂടുതല്‍ സെല്‍ഫ് ഹെല്‍പ് ആകുന്ന എഴുത്ത് ഞാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഓരോ കഥയും അല്‍പനേരം നിങ്ങളെ ചിന്തിപ്പിക്കുമെന്നു കരുതട്ടെ. കാരണം, എവിടെയെങ്കിലും കണ്ടിട്ടോ കേട്ടിട്ടോ അല്ലെങ്കില്‍ അനുഭവിച്ചതോ ആയ ജീവിതസ്പര്‍ശമുള്ള കഥകളുടെ പരമ്പരയാകാം ഇത്! വെറും കാല്‍പനികതയും  സ്വപ്നലോകവും ഇവിടെ കുറവായിരിക്കും.

Online browser reading →download →offline reading of this safe Google Drive PDF file-327, Click here-

https://drive.google.com/file/d/1qfUaC3ZyzOawXHGYojr-CIyRDGT1R6MG/view?usp=sharing

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1