1-ആഗോള നന്മ

eBooks-27-nanmakal-1-'agola nanma' is series of soft moral stories. noble activities, kindness, unselfish, love, mercy, truth, donation, charity, contribution, peace, blessing, patience, equality, tolerance, doing good things to mankind, model quality life, inspiration, motivation etc. Author- Binoy Thomas, format-pdf, price- FREE.
മനുഷ്യവംശത്തിനു മാത്രം സ്വന്തമായ വിശേഷപ്പെട്ട സ്വഭാവഗുണങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്ക് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പരമ്പര. യാതൊരു മുതല്‍മുടക്കും ഇല്ലാതെ ചെയ്യാന്‍ പറ്റുന്നവയും അല്പം ബുദ്ധിമുട്ടി പുണ്യം നേടുന്നവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. കരുണ, സഹാനുഭൂതി, ദയ, സഹായം, സംഭാവന, ദാനധര്‍മം, കാരുണ്യ പ്രവൃത്തികള്‍, ക്ഷമ,  സഹനം, സഹിഷ്ണുത, അഭിനന്ദനം, ശാന്തി, ആശംസ, അനുഗ്രഹം, മാതൃക, സമാധാനം, സ്നേഹം എന്നിങ്ങനെ നന്മയുടെ വകഭേദങ്ങള്‍ ഉത്തേജിപ്പിക്കുന്ന പരമ്പര. 'ആഗോള നന്മ' ആദ്യത്തെ ബുക്ക്.
To download this pdf file ebook-27- click here-

https://drive.google.com/file/d/0Bx95kjma05ciWk9zRTV1RmJVTDQ/view?usp=sharing&resourcekey=0-E96VoEU77wxk7jD7-HyrcA

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1