(896) രാമുവിന്റെ ഉറക്കം?

 രാമു നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനാണ്.

സാധാരണയായി രോഗങ്ങൾ കാര്യമായി അവനെ ബാധിക്കാറില്ല.

എന്നാൽ, ഒരിക്കൽ രാമുവിന് ഒരു രോഗം പിടിപെട്ടു.

അതുകാരണം ആശുപത്രിയിൽ 3 മാസം കിടക്കേണ്ടി വന്നു.

പിന്നീട്, രോഗം ഭേദമായി അവൻ വീട്ടിലെത്തി.

പക്ഷേ, അടുത്ത 50 days തുടർച്ചയായി അവൻ ഒട്ടും ഉറങ്ങിയില്ല!

ചോദ്യം: 

തുടർച്ചയായി 50 days രാമു ഉറങ്ങാത്തതിനാൽ അവന് എന്തു സംഭവിക്കും?

ഉത്തരം:

രാമുവിന് ഒന്നും സംഭവിക്കില്ല. കാരണം, അവൻ ഉറങ്ങാതിരുന്നത് തുടർച്ചയായ 50 days പകൽ ആണ്. ആ 50 രാത്രിയിൽ അവൻ സുഖമായി ഉറങ്ങി!

Written by Binoy Thomas, Malayalam eBooks-896- Riddles - 57, PDF -https://drive.google.com/file/d/1DVrEgbBN8IcVzTDqw_ThlmiJwCawdIUr/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍