Featured Post

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ

ജ്യോതിഷം-1- ശകുനങ്ങള്‍

Malayalam eBooks-68-jyothisham-1-shakunangal is a first one among astrology series. Author- Binoy Thomas, Format- PDF, page-7, price-Rs.20. Go to about/contact page for making payment.

ജ്യോതിഷം, ശകുനം, ദുര്‍ശകുനങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, അന്ധ വിശ്വാസങ്ങള്‍, നിമിത്തങ്ങള്‍, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്ന പരമ്പര.
To download this safe Google Drive pdf file-68, click here-
https://drive.google.com/file/d/0Bx95kjma05ciOE42TlRvTmdEekU/view?usp=sharing

malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല. നിങ്ങളുടെ വ്യക്തിത്വമനുസരിച്ച് pay book price now/later or never! എന്നാല്‍, പണമില്ലാത്തവര്‍ക്ക് എല്ലാ ബുക്കുകളും സൗജന്യമായി വായിക്കാം.  ഈ സൈറ്റിലെ ബുക്കുകള്‍ ഓരോന്നായോ ഒരുമിച്ചോ വിലക്കുറവില്‍ print books (discount offer) ലഭ്യമാണ്.