(858) റിഡിലുകൾ!

 ചോദ്യം - 1.

വേഗത്തിൽ ഒന്നാമൻ. പേരിൽ രണ്ടാമൻ . സ്ഥാനത്തിൽ മൂന്നാമൻ . എന്റെ പേര് നിങ്ങൾക്കു പറയാമോ ?

ഉത്തരം - ക്ലോക്കിലെ സെക്കൻഡ് സൂചി

ചോദ്യം -2-

Rimo തീരെ പാവപ്പെട്ടവനാണ്. സ്വന്തമായി വീടില്ല. കയ്യിൽ കറൻസിയൊന്നും ഇല്ല. കുടുംബവും ഇതുവരെ ആയിട്ടില്ല.

ഒരു ദിവസം വഴിയിലൂടെ നടന്നു പോകുമ്പോൾ 500 Rupees currency note വഴിയിൽ കിടക്കുന്നതു കണ്ടു. അതിന് അടുത്തായി ഒരു പൊതിയിൽ ഉണക്ക മീനും കിടപ്പുണ്ടായിരുന്നു.

പക്ഷേ, അവൻ മീൻ മാത്രം എടുത്ത് മുന്നോട്ടു നടന്നു. എന്തുകൊണ്ടാണ് കറൻസി എടുക്കാതിരുന്നത് ?

ഉത്തരം - Rimo ഒരു പൂച്ചയായിരുന്നു!

ചോദ്യം -3

പകൽ മുഴുവൻ തമ്മിൽ അടിക്കുകയും രാത്രിയിൽ കെട്ടിപ്പിടിച്ച് ഉറങ്ങുകയും ചെയ്യുന്ന അയൽക്കാർ ആരാണ്?

ഉത്തരം - കൺപീലി

Written by Binoy Thomas, Malayalam eBooks-858- Riddles - 31, PDF -https://drive.google.com/file/d/1INDCXHku9Mij960O3nyQ29TWDS4-ow2X/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍