Featured Post

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ

ഡിജിറ്റല്‍ ലൈബ്രറി

This is a Malayalam digital eBook series. 'eBooks-106-ebooks library' about various steps of digital writing, publishing, formats, guidelines, digital library, structure, latest trends regarding digital words, editing, proofing, web book designing etc, The first book of this series explains the need of digital books. Author- Binoy Thomas, format-pdf, price- FREE

മലയാളം ഡിജിറ്റല്‍ ഇ-ബുക്സ് ലൈബ്രറി ഈ പരമ്പരയിലെ അഞ്ചാം പുസ്തകം. ഡിജിറ്റല്‍ ലൈബ്രറി, പബ്ലിഷിംഗ്, വിവിധ ഡിജിറ്റല്‍ തരങ്ങള്‍, എഴുത്തുകാരന്‍, ശൈലികള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, പ്രചരണം, പ്രചാരം, ഇ-എഴുത്ത്...

To download this safe Google drive pdf ebook file-106, click here-https://drive.google.com/file/d/0Bx95kjma05cid1VxUDNmc29iNTA/view?usp=sharing

Now, my pdf books are being converted in to direct fast online reading. Go to categories of this website and then start your selected reading.