My English Website

(2021 March)

പ്രിയ സുഹൃത്തുക്കളേ, 

ഏഴുവർഷം മുൻപ്, ഞാൻ ആദ്യം തുടങ്ങിയ ഈ മലയാളം വായനയ്ക്കുള്ള സൗജന്യ വെബ്സൈറ്റ് ഒരു വിജയമാക്കിയതിന്  എല്ലാവരോടും നന്ദി പ്രകാശിപ്പിക്കുന്നു. 

ആ പ്രചോദനത്താൽ  കഴിഞ്ഞ വർഷം യൂടൂബ് ചാനൽ തുടങ്ങി. അതും വേറൊരു തലത്തിലുള്ള സേവനത്തിൻ്റെ സംതൃപ്തി നൽകുന്നുണ്ട്. 

അങ്ങനെ, ഈ വർഷത്തിൽ എൻ്റെ സത്കർമം, ലോകം മുഴുവൻ വ്യാപിപ്പിക്കാൻ വേണ്ടി  ഇംഗ്ലിഷ്  ഭാഷയുമായി ചങ്ങാത്തം കൂടുകയാണ്. ചെറുകഥകൾ, നോവലുകൾ, നാടോടികഥകൾ, മുത്തശ്ശികഥകൾ, ഗുണപാഠ കഥകൾ...എന്നിങ്ങനെ ഇരുപത് കാറ്റഗറി വരുന്ന ഇംഗ്ലിഷ്  ഓൺലൈൻ വായനയ്ക്കുള്ള  സൗജന്യ വെബ്സൈറ്റിലേക്ക്  എല്ലാവർക്കും സ്വാഗതം!

www.binoystories.com

No comments:

Post a Comment