Contact

 e-mail-  binoylbn@gmail.com

You can donate-

 

Payment options

Binoy Thomas, Account number- 20087935230

IFSC code-SBIN0008633,

State Bank of India,

Thirunakkara branch, Kottayam.

 

മലയാളം ഡിജിറ്റല്‍ ഇ-ബുക്കുകള്‍

പ്രിയപ്പെട്ട വായനക്കാര്‍ ശ്രദ്ധിക്കൂ...

2015 April മാസത്തില്‍ തുടങ്ങിയ ഈ വെബ്സൈറ്റ് ആദ്യത്തെ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ ധാരാളം നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും  പ്രോത്സാഹനങ്ങളും ലഭിക്കുകയുണ്ടായി. എല്ലാവര്‍ക്കും നന്ദി...

 

ചില പ്രധാനപ്പെട്ട കാര്യങ്ങള്‍-

 

1. ഡിജിറ്റല്‍ ബുക്കുകളുടെ എണ്ണം കൂട്ടാന്‍വേണ്ടിയല്ല ചെറിയവ പബ്ലിഷ് ചെയ്യുന്നത്. അനേകം പേജുകളില്‍ ധാരാളം ആശയങ്ങള്‍ ഒന്നിച്ചു നല്‍കിയാല്‍ ഒന്നുപോലും മനസ്സില്‍ നില്‍ക്കില്ല. അതിനാല്‍ ഒരു പ്രധാന ആശയം മാത്രം ഓരോന്നിലും നല്‍കുമ്പോള്‍ പുസ്തകവും ചെറുതാകുമല്ലോ.

 

2. ഇവിടെ എല്ലാ ഇ-ബുക്കുകളും പ്രായോഗിക തലത്തില്‍ പെട്ടെന്ന് പ്രയോജനം നല്‍കുന്ന രീതിയില്‍ PDF eBooks ഞാന്‍തന്നെ തയ്യാറാക്കിയവയാണ്. എന്നാല്‍, സൈറ്റ് പേജ് ആയി കൊടുത്താല്‍ flow text ആയി  line space, structure, font, paragraph എന്നിങ്ങനെ പലതും മാറി വായനാസുഖം പോകും. ഇന്റര്‍നെറ്റ്‌ മലയാളം ഇനിയും നന്നായിട്ടില്ല.

 

3. വിദേശ മലയാളികളുടെ  contribution വളരെ നന്ദിയോടെ ഓര്‍ക്കുന്നു. എന്റെ  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അതു സഹായമേകുന്നു.

 

4. മറ്റു ജോലികള്‍ കുറച്ചുകൊണ്ട് കൂടുതല്‍ സമയം വെബ്‌സൈറ്റില്‍ ശ്രദ്ധിക്കാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. അതുകൊണ്ടാണ്, സൈറ്റില്‍ പുസ്തകങ്ങള്‍ കുറയാന്‍ കാരണം. പല പുസ്തക പരമ്പരയും ഇനിയും തുടങ്ങിയിട്ടുപോലുമില്ല.

 

5. വായനക്കാര്‍ സഹകരിച്ചാല്‍ ആയിരക്കണക്കിന് സൗജന്യ ഡിജിറ്റല്‍ ബുക്കുകളുള്ള മഹത്തായ ഇ-ബുക്ക് സ്റ്റോര്‍ അല്ലെങ്കില്‍ ഫ്രീ ഡിജിറ്റല്‍ മലയാളം ലൈബ്രറി ആയി malayalamplus.com (അധികമലയാളം) മാറിയേക്കാം.

 

6. Account number മുകളില്‍ കൊടുത്തിട്ടുണ്ട്. സഹൃദയരും

അഭ്യുദയകാംക്ഷികളും ഈ പ്രൊജക്റ്റിനു കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്നു.

 

സ്നേഹപൂര്‍വ്വം,

ബിനോയി തോമസ്

No comments:

Post a comment