17/09/20

Panchatantra stories

 പഞ്ചത(ന്തം കഥകള്‍

പഞ്ചത(ന്തം കഥകള്‍ രചിക്കപ്പെട്ടത് എ.ഡിമൂന്നാം നൂറ്റാണ്ടില്‍ ആണെന്നു കരുതപ്പെടുന്നു.മൂലകൃതി സംസ്കൃതത്തിലും പിന്നീട്.ഡി. 570-ല്‍ ആദ്യമായി തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ‌്തുഇപ്പോള്‍ ലോകമെമ്പാടും അനേകം ഭാഷകളില്‍ ഇതു ലഭ്യമാണ‌്ധര്മതത്വങ്ങളും നീതിസാരങ്ങളും ഉള്‍ക്കൊള്ളുന്ന കഥകള്‍ ഈ കൃതിയുടെ മുഖമുദ്രയാകുന്നു.

ഒരിക്കല്‍മഹിളാരോപ്യം എന്ന പട്ടണത്തില്‍ അമരശക്തി എന്നൊരു രാജാവുണ്ടായിരുന്നുഅദ്ദേഹത്തിനു മൂന്നു പുത്രന്മാര്‍വസുശക്തിഉഗ്രശക്തിഅനേകശക്തി

അവര്‍ മൂന്നുപേരും കുബുദ്ധികളായി വളരുന്നതു കണ്ട രാജാവു സഭ വിളിച്ചുകൂട്ടി ഇതിനൊരു പരിഹാരം എന്തെന്ന് ചര്‍ച്ച ചെയ‌്തുഅപ്പോള്‍സുമതി എന്ന മ(ന്ത‌ി ഒരു നിര്‍ദേശം മുന്നോട്ടുവച്ചു-

"വിഷ്ണുശര്‍മ എന്നൊരു ബ്രാഹ്മണ പണ്ഡിതന്‍റെ  പക്കല്‍ പഠനത്തിനു വിടുക"

അങ്ങനെഅവരെ അങ്ങോട്ടയച്ചുഅദ്ദേഹം ആറുമാസംകൊണ്ട് രാജാവിന്റെ പുത്രന്മാരെ ധര്‍മവും നീതിയും കഥകളിലൂടെ പഠിപ്പിച്ചുഈ കഥകള്‍ പഞ്ചത(ന്ത‌ം കഥകള്‍ എന്നറിയപ്പെടുന്നു.പഞ്ചത(ന്തമെന്നാല്‍ അഞ്ചുത(ന്ത‌ം.

1. മിത്രഭേദംമിത്രങ്ങളെ ഭിന്നിച്ചു കാര്യം നേടുന്ന കഥകള്‍ മുന്നറിവിനായി കൊടുത്തിരിക്കുന്നു.

2. മിത്രലാഭംശരിയായി പരിശോധിച്ച് മിത്രങ്ങളാക്കിയില്ലെങ്കില്‍ വരുന്ന വിപത്തുകളെ സൂചിപ്പിക്കുന്നു.

3. കാകോലൂകീയംപ്രകൃതിയാലുള്ള ശത്രുക്കള്‍ മിത്രങ്ങളായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിക്കുന്നു.

4 .ലബ‌്‌ധപ്രണാശംകയ്യിലുള്ള വസ്തുക്കളെ ആരെങ്കിലും പറഞ്ഞതുകേട്ട്‌ കളയാതിരിക്കുക.

5. അപരീക്ഷിതകാരിതംആലോചിക്കാതെ അഭിപ്രായം പറയരുത്.

 

ഇങ്ങനെ അഞ്ചുതരത്തിലുള്ള മൂല്യങ്ങള്‍ പേറുന്ന കഥകള്‍ പഞ്ചത(ന്ത‌ം (panchatantra kathakal Malayalam eBooks, panchathanthram stories) കഥകള്‍ പ്രദാനം ചെയ്യുന്നുകശ്മീരിലുള്ള ത(ന്താഖ്യായിക എന്ന രൂപവും കഥാസരിത്‌‌സാഗരം (kadha sarith sagaram)എന്ന രൂപത്തിലും പഞ്ചത(ന്തകഥകള്‍ പ്രചാരത്തിലുണ്ട്കാലക്രമേണ രൂപഭേദങ്ങള്‍ വന്നുവെന്നു പറയുന്നതാവും കൂടുതല്‍ ശരി
തെരഞ്ഞെടുത്ത ഓരോ കഥയും ചെറിയ മലയാളം ഡിജിറ്റല്‍  ഓണ്‍ലൈന്‍ രൂപത്തില്‍ വായിക്കൂ...ആദ്യത്തേത് 'ഇ-ബുക്ക്-9-പഞ്ചതന്ത്രം-കഥകള്‍-വിഡ്ഢികള്‍' വെബ്സൈറ്റ് ലേബലില്‍ ക്ലിക്ക് ചെയ്യൂ...

No comments:

Post a comment