17/09/20

Khalil Gibran stories

 ഖലില്‍-ജിബ്രാന്‍- കഥകള്‍

ഖലീല്‍ ജിബ്രാന്‍ (1883-1931) ലെബനന്‍ രാജ്യത്തില്‍ ജീവിച്ചിരുന്ന കവിയും കഥാകാരനുമായിരുന്നു. 'Gibran' എന്നാല്‍ Tree shadow or reward എന്നര്‍ത്ഥം  കല്‍പ്പിക്കുന്നുണ്ട്. അദ്ദേഹം അറബി ഭാഷയില്‍ എഴുതിത്തുടങ്ങിയെങ്കിലും പിന്നീട്, അമേരിക്കയില്‍ ചെന്ന ശേഷം ഇംഗ്ലീഷ് ഭാഷയിലും കൃതികള്‍ പിറന്നു.  കൂടുതല്‍ കാലം ജീവിച്ചതും USA-ല്‍ ആയിരുന്നു. 

writer, visual artist, philosopher, poet എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. 'The madman' 'Broken wings' എന്നിവ മികച്ചതെങ്കിലും 'The prophet' (1923)എന്ന കൃതിയാണ് ഏറ്റവും പ്രശസ്തം. William Blake നെ ജിബ്രാന്‍ തന്റെ സാഹിത്യ പ്രചോദനമായി കാണുകയും ചെയ്തു. അറേബ്യന്‍ സാഹിത്യത്തില്‍ നിന്നും romantic movement-ലേക്കു ചുവടുമാറ്റിയ വേറിട്ടൊരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹംആത്മീയ കാഴ്ചപ്പാടും കാല്പനികതയും വിപ്ലവങ്ങളും സൗന്ദര്യവും ദാര്‍ശനിക ചുറ്റുപാടുമൊക്കെ അദ്ദേഹത്തിന്റെ കൃതികളില്‍ ഉണ്ട്ഒരേ പുസ്തകത്തില്‍ കാണുന്ന കഥകളില്‍ത്തന്നെ അനേകം ആശയങ്ങള്‍കൊണ്ട് സമ്പന്നമായ രീതി ആ പ്രതിഭ സ്വീകരിച്ചിരുന്നുചില അര്‍ത്ഥതലങ്ങളൊക്കെ മനസ്സിലാക്കാനും എളുപ്പമല്ല.

  

'നാടോടിഎന്ന പുസ്തകത്തിലെ ലളിതവുംനര്‍മവുമുള്ള ഏതാനും ഖലില്‍-ജിബ്രാന്‍- കഥകള്‍ ebooks category വായിക്കൂ... 

No comments:

Post a comment