18/09/20

Bible stories

 ബൈബിള്‍കഥകള്‍

ബൈബിള്‍കഥകള്‍ യേശുക്രിസ്തുവിന്‍റെ Jesus Christ ജീവിതം അടിസ്ഥാനമാക്കി എഴുതിയതാണ്. 

നാളിതുവരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ചതും വായിക്കുന്നതുമായ ഗ്രന്ഥം ഏത്ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ അച്ചടിക്കുന്ന പുസ്തകംഏറ്റവുമധികം ഭാഷകളില്‍ ലഭ്യമായ കൃതിഎല്ലാത്തിന്‍റെയും ഉത്തരം ഒന്നുതന്നെബൈബിള്‍!

രണ്ടായിരത്തിലധികം ഭാഷകളില്‍ ഏകദേശം 5 ബില്യന്‍ കോപ്പികള്‍(500കോടിവിറ്റഴിഞ്ഞ വിസ്മയമാകുന്നു ഇത്ഓരോ വര്‍ഷവും ഏറ്റവും ചുരുങ്ങിയത് 100 മില്ല്യന്‍(10 കോടിബൈബിള്‍ ലോകമൊട്ടാകെ വില്‍ക്കപ്പെടുന്നുഈ മഹത്തായ കൃതിയെ ആസ്പദമാക്കി വിരചിതമായ സാഹിത്യരചനകള്‍ എത്രയെന്ന് വ്യക്തമായ കണക്കുകള്‍ കിട്ടുകയുമില്ലമാത്രമോ?ബൈബിളില്‍നിന്ന്‍ അടര്‍ത്തിയെടുത്ത വിവിധ കലാരൂപങ്ങളും നമ്മെ അമ്പരിപ്പിക്കും.വാര്‍ണര്‍ബ്രദേഴ്സ്-ഇന്‍സ്പിരേഷണല്‍ ഫിലിംസ്, Warner brothers, Inspirational films ബൈബിളിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച 'ജീസസ്' Jesus film എന്ന സിനിമയാകട്ടെആയിരത്തിലേറെ ഭാഷകളില്‍ മൊഴിമാറ്റം translation നടത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍(6 ബില്ല്യന്‍കണ്ടതെന്ന ഖ്യാതിയും നേടി. വിശുദ്ധ ലൂക്കായുടെ സുവിശേഷം അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ജീസസ്മലയാളസിനിമ വേര്‍ഷന്‍ Malayalam dubbed version കാണാന്‍ ശ്രമിക്കുമല്ലോ. 

ബൈബിള്‍പുതിയനിയമം ഗ്രന്ഥത്തില്‍ യേശുക്രിസ്തുവിന്റെ മഹത്തായ ജീവിതവും ഉപമകളും കഥകളും മികച്ച ജീവിതസഹായികള്‍ എന്നപോലെ നിലകൊള്ളുന്നുപ്രസ്തുത ഗ്രന്ഥത്തിലെ പല കാര്യങ്ങള്‍ക്കും വളരെയേറെ അര്‍ത്ഥതലങ്ങള്‍ ഉള്ളവയാണ‌്ഓരോ ജീവിതമൂല്യങ്ങളുടെ മൂര്‍ച്ചകൂട്ടാനായി ഇവയെ പ്രയോജനപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.കുട്ടികളും മറ്റും ബൈബിള്‍ മുഴുവനായും വായിച്ചാലും വേണ്ടത്ര ഗ്രഹിക്കണമെന്നില്ലഅതുകൊണ്ട്ബൈബിള്‍കഥകളിലൂടെ കാര്യം പറഞ്ഞാല്‍ നല്ലതായിരിക്കുമെന്ന് തോന്നുന്നുഅവരുടെ വായനയെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടി ഈ പരമ്പരയിലെ ആദ്യപുസ്തകം സൗജന്യമാണ‌്.

എളിമവിനയംലാളിത്യംസൗമ്യമായ പെരുമാറ്റം.... simplicity, simple, humility generosity ഇവയെല്ലാം നാം ഏവരും സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും കൊടുക്കാന്‍ ശ്രദ്ധിക്കാറില്ലബൈബിളിലെ എളിമയുടെ ചില പാഠങ്ങള്‍ മനസ്സിലാക്കി നമുക്ക് മുന്നേറാംജീസസ്-ക്രൈസ്റ്റ്-ബൈബിള്‍-കഥകള്‍ ഒരു പരമ്പരയായി ഇവിടെ ഓണ്‍ലൈന്‍ രൂപത്തില്‍ വായിക്കാം. For the Bible stories kadhakal, biblical kathakal, Malayalam eBooks online reading, see the categories.


No comments:

Post a comment