5-ബിജേഷിന്‍റെ പ്രതികാരം

Malayalam eBooks-233-nanmakal-5-'bijeshinte prathikaram' is series of soft moral stories. noble activities, kindness, unselfish, love, mercy, truth, donation, charity, contribution, peace, blessing, patience, equality, tolerance, doing good things to mankind, model quality life, inspiration, motivation etc. Author- Binoy Thomas, format-pdf, price- FREE.
മനുഷ്യവംശത്തിനു മാത്രം സ്വന്തമായ വിശേഷപ്പെട്ട സ്വഭാവഗുണങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്ക് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പരമ്പര. യാതൊരു മുതല്‍മുടക്കും ഇല്ലാതെ ചെയ്യാന്‍ പറ്റുന്നവയും അല്പം ബുദ്ധിമുട്ടി പുണ്യം നേടുന്നവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. കരുണ, സഹാനുഭൂതി, ദയ, സഹായം, സംഭാവന, ദാനധര്‍മം, കാരുണ്യ പ്രവൃത്തികള്‍, ക്ഷമ,  സഹനം, സഹിഷ്ണുത, അഭിനന്ദനം, ശാന്തി, ആശംസ, അനുഗ്രഹം, മാതൃക, സമാധാനം, സ്നേഹം എന്നിങ്ങനെ നന്മയുടെ വകഭേദങ്ങള്‍ ഉത്തേജിപ്പിക്കുന്ന പരമ്പരയിലെ 'ബിജേഷിന്റെ പ്രതികാരം' എന്ന കഥ.   

To online browser reading/ download/ offline reading of  this safe Google Drive PDF file-233, click here-
https://drive.google.com/file/d/1c8h2pevxR7pxDKuff_6gTJt2ONLWQ3F2/view?usp=sharing

malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download എന്നീ വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാ പുസ്തകങ്ങളും പൂര്‍ണമായും സൗജന്യമായി വായിക്കാന്‍ പറ്റുന്ന അപൂര്‍വ വെബ്സൈറ്റ് !

ഇങ്ങനെ, സൗജന്യമായി ആയിരക്കണക്കിനു മലയാളം ഡിജിറ്റല്‍ ഇ-ബുക്കുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ഈ വെബ്‌സൈറ്റിന്‍റെ വളര്‍ച്ച ആഗ്രഹിക്കുന്ന സഹൃദയര്‍ donation/contribution ചെയ്യുന്നതിനായി 'About/contact' പേജ് സന്ദര്‍ശിക്കുക.
ലോകമെങ്ങും സ്നേഹവും നന്മയും വ്യാപിക്കാനുള്ള എന്‍റെ ശ്രമത്തില്‍   നിങ്ങളും പങ്കാളിയാകൂ! 

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1