15/03/2018

2-വേഴാമ്പലിന്‍റെ പ്രണയം

Malayalam eBooks-225-pranayam-2-'vezhambalinte pranayam' is a Malayalam digital book series that contains some guidelines of love, affection, student-campus love etc. Author- Binoy Thomas, format-PDF, Price- FREE..

പ്രണയം, പ്രേമം, കമിതാക്കള്‍, കാമുകന്‍, കാമുകി, പ്രണയിനി, സ്കൂള്‍-കോളേജ്-കാമ്പസ് അനുരാഗം, പ്രണയനഷ്ടം, പ്രണയനിരാസം, പ്രണയനൈരാശ്യം,  പ്രണയപ്രതികാരം, നിരാശ  എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വിഷമിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറച്ചൊക്കെ നേര്‍വഴി ലഭിക്കാന്‍ ഇടയാകുന്ന പരമ്പര. ഇവിടെ മലമുഴക്കി വേഴാമ്പല്‍ എന്ന കേരളത്തിന്റെ സംസ്ഥാന പക്ഷിയുടെ പ്രത്യേകതകള്‍ മനുഷ്യര്‍ക്ക്‌ നല്‍കുന്ന പ്രണയ സന്ദേശം വായിക്കാം.  

To online browser reading/ download/ offline reading of this safe Google Drive PDF eBooks file-225, click here-
https://drive.google.com/file/d/1ufFThNr5gntPrFP_eKofkrKIWcenwTx2/view?usp=sharing

malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download എന്നീ വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാ പുസ്തകങ്ങളും പൂര്‍ണമായും സൗജന്യമായി വായിക്കാന്‍ പറ്റുന്ന അപൂര്‍വ വെബ്സൈറ്റ് !

ഇങ്ങനെ, സൗജന്യമായി ആയിരക്കണക്കിനു മലയാളം ഡിജിറ്റല്‍ ഇ-ബുക്കുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ഈ വെബ്‌സൈറ്റിന്‍റെ വളര്‍ച്ച ആഗ്രഹിക്കുന്ന സഹൃദയര്‍ donation/contribution ചെയ്യുന്നതിനായി 'About/contact' പേജ് സന്ദര്‍ശിക്കുക.
ലോകമെങ്ങും സ്നേഹവും നന്മയും വ്യാപിക്കാനുള്ള എന്‍റെ ശ്രമത്തില്‍   നിങ്ങളും പങ്കാളിയാകൂ!