27/01/2018

2-തിരുവള്ളുവര്‍

This Malayalam 'eBooks-204-mahanmarude kathakal-2-Thiruvalluvar' is a series of short stories about great famous people. Tamil epic text Thirukkural is from philosopher Thiruvalluvar. Author- Binoy Thomas, format-PDF, price- free.
'മഹാന്മാരുടെ കഥകള്‍-2-തിരുവള്ളുവര്‍'   തമിഴ്  സാഹിത്യത്തിലെ ഇതിഹാസമായ തിരുക്കുറല്‍ രചിച്ചത് ഇദ്ദേഹമാണ്.  മലയാളം ഡിജിറ്റല്‍ ഇ-ബുക്ക്‌ രൂപത്തിലുള്ള ഈ പരമ്പരയില്‍ മഹാന്മാരുടെയും മഹതികളുടെയും കഥകള്‍ അടങ്ങിയ ഓണ്‍ലൈന്‍ ഇ-ബുക്സ് വായനയിലേക്ക്... 
To download this safe Google drive pdf eBooks-204 file, click here-
https://drive.google.com/file/d/1r_YeWAZpxtg7LbJv6OLgkhw4Bsj2HFOP/view?usp=sharing

malayalamplus.com domain name& private registration renewal, privacy setting charges, ican fees, tax എന്നിവയൊക്കെ ഓരോ വര്‍ഷവും കൂടിവരികയാണ്. എങ്കിലും advertisement, link, shopping cart, app download എന്നീ വരുമാനങ്ങള്‍ക്കായി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല. എല്ലാ പുസ്തകങ്ങളും പൂര്‍ണമായും സൗജന്യമായി വായിക്കാന്‍ പറ്റുന്ന അപൂര്‍വ വെബ്സൈറ്റ് !

ഇങ്ങനെ, സൗജന്യമായി ആയിരക്കണക്കിനു മലയാളം ഡിജിറ്റല്‍ ഇ-ബുക്കുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ഈ വെബ്‌സൈറ്റിന്‍റെ വളര്‍ച്ച ആഗ്രഹിക്കുന്ന സഹൃദയര്‍ donation/contribution ചെയ്യുന്നതിനായി 'About/contact' പേജ് സന്ദര്‍ശിക്കുക.
ലോകമെങ്ങും സ്നേഹവും നന്മയും വ്യാപിക്കാനുള്ള എന്‍റെ ശ്രമത്തില്‍   നിങ്ങളും പങ്കാളിയാകൂ!