2-നന്മയുടെ നിമിത്തം

eBooks-110-nanmakal-2-'nanmayude nimitham' is series of soft moral stories. noble activities, kindness, unselfish, love, mercy, truth, donation, charity, contribution, peace, blessing, patience, equality, tolerance, doing good things to mankind, model quality life, inspiration, motivation etc. Author- Binoy Thomas, format-pdf, price- FREE.
മനുഷ്യവംശത്തിനു മാത്രം സ്വന്തമായ വിശേഷപ്പെട്ട സ്വഭാവഗുണങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്ക് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പരമ്പര. യാതൊരു മുതല്‍മുടക്കും ഇല്ലാതെ ചെയ്യാന്‍ പറ്റുന്നവയും അല്പം ബുദ്ധിമുട്ടി പുണ്യം നേടുന്നവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. കരുണ, സഹാനുഭൂതി, ദയ, സഹായം, സംഭാവന, ദാനധര്‍മം, കാരുണ്യ പ്രവൃത്തികള്‍, ക്ഷമ,  സഹനം, സഹിഷ്ണുത, അഭിനന്ദനം, ശാന്തി, ആശംസ, അനുഗ്രഹം, മാതൃക, സമാധാനം, സ്നേഹം എന്നിങ്ങനെ നന്മയുടെ വകഭേദങ്ങള്‍ ഉത്തേജിപ്പിക്കുന്ന പരമ്പര. 'നന്മയുടെ നിമിത്തം' വായിക്കുക.
To download this safe Google drive pdf eBooks-110, click here-

https://drive.google.com/file/d/0Bx95kjma05ciMERXdlB2U2MtNUE/view?usp=sharing&resourcekey=0-qmCZIkFHdaewSzQaG8d_OA

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1